Browsing: Kerala

കൊച്ചി: വയനാട് കള്ളാടിയിലുണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും, തുടര്‍ച്ചയായി ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അപകടം സംഭവിക്കുന്നതിന് അഞ്ച് ദിവസം…

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആലപ്പുഴ വലിയചുടുകാട്ടിൽ സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുന്നപ്ര-വയലാർ സമരസേനാനിയും സിപിഐഎം മുതിർന്ന നേതാവുമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ കുടുംബമാണ്…

മലപ്പുറം: സംസ്ഥാന മന്ത്രിസഭയിലെ ലീഗ് മന്ത്രിമാർ പാർട്ടി നിലപാടുകളെ അവഗണിക്കുന്നുവെന്ന പരാതികൾ ശക്തമായ സാഹചര്യത്തിൽ, മുസ്ലീം ലീഗ് നേതൃത്വം നിർണായക യോഗം വിളിച്ചുചേർത്തു. നാളെ രാവിലെ ഒൻപതിന്…

തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായി മോഡിഫിക്കേഷനുകൾ വരുത്തുന്നവർക്കെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമവിരുദ്ധമായി ഉയർന്ന ശബ്ദമുള്ള സ്പീക്കറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ ഏത് സമയത്തും പിടിച്ചെടുക്കുമെന്നും,…

കൊച്ചി: മതപരമായ ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ പങ്കെടുക്കരുതെന്ന പോലീസ് മേധാവിയുടെ സർക്കുലറിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഈ സർക്കുലർ നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക്…

തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും ആത്മീയാനുഭവങ്ങളുടെ മാസമായ കർക്കടകത്തിന് തുടക്കമായി. മലയാളികളുടെ വിശ്വാസജീവിതത്തിൽ അതീവ പ്രാധാന്യമുള്ള രാമായണമാസത്തിലേക്ക് കടക്കുന്ന ഈ ദിനത്തിൽ, കേരളത്തിലെ ഹിന്ദു ഭവനങ്ങളിൽ ഇനി ഒരു…

തിരുവനന്തപുരം: അധികാരം നിലനിർത്താനും അഴിമതി നിറഞ്ഞ രാഷ്ട്രീയം സംരക്ഷിക്കാനും കോൺഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും ബലിയാടാക്കാൻ മടിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുൻ…

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നാളെ (ജൂലൈ 16) പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിൽ…

തിരുവനന്തപുരം: ഹൈക്കോടതിയിലെ രണ്ട് സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി. ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്ന വിഷയത്തിൽ വിദ്യാർഥി…

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…