Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്
    Economy

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    Deepika NidhinMay 7, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    30 വർഷത്തെ സേവന പാരമ്പര്യത്തോടെ
    കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ധനലക്ഷ്മി
    ഹയർ പർച്ചേസ് ആൻഡ് ലീസിംഗിന്റെ ഗോൾഡ് ലോൺ വിഭാഗം ബ്രാൻഡ് അംബാസഡറായാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവ്‌രാജ് സിംഗ് എത്തുന്നത്. മെയ് 8 ന് വൈകിട്ട് 4:00 മണിക്ക് തൃശ്ശൂർ മരത്താക്കരയിൽ ധനലക്ഷ്മി ഗ്രൂപ്പിന്റെ കോപ്പറേറ്റ് ഓഫീസിലാണ് താരം എത്തുന്നത് . Enabled For Tomorrow” എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന ധനലക്ഷ്മി, ഗോൾഡ് ലോൺ സേവനങ്ങൾക്ക് പ്രചോദനമായി ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസമേകി ലളിതമായ നടപടിക്രമങ്ങളോടെ സാമ്പത്തിക സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
    യുവ്‌രാജ് സിംഗിന്റെ സാന്നിധ്യം കമ്പനിയുടെ ബ്രാൻഡ് മൂല്യം കൂടുതൽ ഉയർത്തുമെന്നും, പ്രത്യേകിച്ച് ഗോൾഡ് ലോൺ മേഖലയിലെ വിശ്വാസ്യതയും ജനപ്രീതിയും വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
    വേഗത്തിലുള്ള പ്രോസസ്സിംഗ്, സുരക്ഷിത സേവനം, കുറഞ്ഞ രേഖകൾ, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയിലൂടെ ധനലക്ഷ്മി ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇനി യുവ്‌രാജ് സിംഗിനൊപ്പം പുതിയ പ്രചാരണ ക്യാംപെയ്‌നുകൾ ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. പുതുതലമുറയ്ക്കും കായിക ലോകത്തിനും എന്നും ആവേശമേകിയ യുവരാജ് സിംഗ് ഇനിമുതൽ ധനലക്ഷ്മി ഗോൾഡ് ലോൺ സേവനങ്ങളിലും ജനങ്ങൾക്ക് വിശ്വാസം അർപ്പിക്കാനുള്ള പ്രതീക്ഷയാണ് നൽകുന്നത്

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleസ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്
    Next Article വിജയ് vs ദ്രാവിഡ പാർട്ടികൾ: തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്പോര്; എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം?
    Deepika Nidhin

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.