Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു
    Sports

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    ഓൺലൈൻ ഡെസ്ക്August 13, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി സ്പെയിനിന്റെ മുന്‍ താരം സാവി ഹെര്‍ണാണ്ടസ് ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ നെതര്‍ലന്‍ഡ്സ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന ആദ്യ വിദേശിയാണ് നാല്‍പ്പത്തിയാറുകാരനായ സാവി. 1977-78 കാലഘട്ടത്തില്‍ ടീമിനെ പരിശീലിപ്പിച്ച ഓസ്ട്രിയന്‍ പരിശീലകന്‍ ഏണസ്റ്റ് ഹാപ്പലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ വിദേശ പരിശീലകനാണ് അദ്ദേഹം.

    2026 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ റൊണാള്‍ഡ് കോമാന്റെ പിന്‍ഗാമിയായാണ് സാവി എത്തുന്നത്. 2030-ലെ ലോകകപ്പ് വരെയാണ് ഡച്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍. 2024 മേയ് മാസത്തില്‍ ബാഴ്‌സലോണ പരിശീലക സ്ഥാനമൊഴിഞ്ഞതിന് ശേഷം വിശ്രമത്തിലായിരുന്ന സാവി, ഈ നിയമനത്തോടെ വീണ്ടും പരിശീലക കുപ്പായത്തില്‍ തിരിച്ചെത്തുകയാണ്. താന്‍ ഡച്ച് ഫുട്‌ബോളിന്റെ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഒരാളാണെന്നും, ടീമിനെ വിജയങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം ആരാധകര്‍ക്ക് ആസ്വദിക്കാനാകുന്ന ഫുട്‌ബോള്‍ കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

    യൊഹാന്‍ ക്രൈഫ്, റിനസ് മിഷേല്‍സ് തുടങ്ങിയ ഡച്ച് ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ ആശയങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയ ബാഴ്‌സലോണ അക്കാദമിയിലൂടെയാണ് സാവി വളര്‍ന്നത്. ലൂയി വാന്‍ ഗാല്‍, ഫ്രാങ്ക് റൈക്കാര്‍ഡ് തുടങ്ങിയ ഡച്ച് പരിശീലകര്‍ തന്റെ കരിയറില്‍ ചെലുത്തിയ സ്വാധീനത്തെയും അദ്ദേഹം അനുസ്മരിച്ചു. മൊറോക്കോയോട് തോറ്റ് 2026 ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായ നെതര്‍ലന്‍ഡ്സ് ടീമിനെ പുനരുജ്ജീവിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സാവിക്ക് മുന്നിലുള്ളത്. ഡച്ച് ഫുട്‌ബോളിന്റെ പാരമ്പര്യവും ബാഴ്‌സലോണയുടെ പന്തടക്ക ശൈലിയും ചേര്‍ത്ത് പുതിയൊരു ടീമിനെ സൃഷ്ടിക്കാനാകുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleരാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി
    Next Article യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Sports

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026
    Sports

    ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര പ്രഖ്യാപനം; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിൽ

    August 13, 2026
    Sports

    ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ ഭാവി അനിശ്ചിതത്വത്തിൽ ഗുജറാത്ത് ടൈറ്റൻസിലേക്കുള്ള മടക്കയാത്രയിൽ ക്യാപ്റ്റൻസി തടസ്സമാകുന്നു

    August 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.