Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം
    Sports

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    ഓൺലൈൻ ഡെസ്ക്August 13, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    സാല്‍സ്ബര്‍ഗ്: യൂറോപ്യന്‍ ഫുട്‌ബോളില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച് പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി). ആസ്റ്റണ്‍ വില്ലയെ 2-1 എന്ന സ്‌കോറിന് കീഴടക്കി പിഎസ്ജി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി, യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ്‍ വില്ലയെ മറികടന്നാണ് കിരീടനേട്ടം ആവര്‍ത്തിച്ചത്. ഈ വിജയത്തോടെ തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്ന ക്ലബ്ബായി പിഎസ്ജി മാറി. 2016, 2017 വര്‍ഷങ്ങളില്‍ ഈ നേട്ടം കൈവരിച്ച റയല്‍ മാഡ്രിഡിന് ശേഷം ഈ അപൂര്‍വ്വ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ടീമാണ് പിഎസ്ജി.

    മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഖ്വിച്ച വാരത്സ്‌ഹേലിയയിലൂടെ പിഎസ്ജി ലീഡ് സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഈ ആധിപത്യം നിലനിര്‍ത്തുമെന്ന് കരുതിയെങ്കിലും ഇടവേളയ്ക്ക് തൊട്ടുമുമ്പ് ആസ്റ്റണ്‍ വില്ല തിരിച്ചടിച്ചു. 45-ാം മിനിറ്റില്‍ അരങ്ങേറ്റ മത്സരം കളിച്ച 17കാരന്‍ ബ്രയാന്‍ മഹ്‌ജോയിലൂടെ ആസ്റ്റണ്‍ വില്ല സമനില പിടിച്ചു. രണ്ടാം പകുതിയില്‍ വിജയഗോളിനായുള്ള ഇരു ടീമുകളുടെയും പോരാട്ടം കടുക്കുകയും ചെയ്തു. ഒടുവില്‍, 66-ാം മിനിറ്റില്‍ ഡെസീറേ ഡുവെ പിഎസ്ജിക്ക് വേണ്ടി വിജയഗോള്‍ കണ്ടെത്തി.

    പിന്നീട് സമനിലയ്ക്കായി ആസ്റ്റണ്‍ വില്ല കിണഞ്ഞു പരിശ്രമിച്ചെങ്കിലും പിഎസ്ജിയുടെ ശക്തമായ പ്രതിരോധം തകര്‍ക്കാന്‍ സാധിച്ചില്ല. ലൂയിസ് എന്റിക്കെയുടെ പരിശീലനത്തിന് കീഴില്‍ പിഎസ്ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പ്രധാന താരങ്ങളില്‍ പലരും പരിക്കിന്റെ പിടിയിലായിരുന്നിട്ടും മികച്ച പോരാട്ടവീര്യമാണ് ആസ്റ്റണ്‍ വില്ല പുറത്തെടുത്തത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ കിരീടങ്ങള്‍ തുടര്‍ച്ചയായി സ്വന്തമാക്കി പുതിയൊരു സുവര്‍ണ കാലഘട്ടത്തിലൂടെയാണ് പിഎസ്ജി കടന്നുപോകുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleനെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു
    Next Article സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Sports

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Sports

    ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര പ്രഖ്യാപനം; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിൽ

    August 13, 2026
    Sports

    ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയുടെ ഭാവി അനിശ്ചിതത്വത്തിൽ ഗുജറാത്ത് ടൈറ്റൻസിലേക്കുള്ള മടക്കയാത്രയിൽ ക്യാപ്റ്റൻസി തടസ്സമാകുന്നു

    August 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.