Browsing: Kerala

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളമുള്ള 15,000 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തുമെന്നും ‘വന്ദേമാതരം’ പൂർണമായി ആലപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ബൂത്ത്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ…

കൊച്ചി: വീര സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം തയ്യാറാക്കിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഹൈക്കോടതി. ചോദ്യം തെറ്റാണെന്ന് കണ്ടെത്തിയാൽ പോലും, അതിന്റെ പേരിൽ…

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സിന്റെ…

കൊല്ലം: കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട വിദേശ ചരക്കുകപ്പലിലുണ്ടായ സ്‌ഫോടനത്തിൽ ചീഫ് എൻജിനീയർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശ് സ്വദേശിയായ സത്യപ്രകാശ് (40) ആണ് അപകടത്തിൽപ്പെട്ടത്. മുഖത്തും ശരീരമാസകലവും സാരമായി…

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അതീവ ശക്തമാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തുന്ന പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് നടപടി. ഓഗസ്റ്റ് 20…

മലപ്പുറം: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ, മുൻ കായികമന്ത്രി വി. അബ്ദുറഹിമാനുവേണ്ടി ഇ-മെയിൽ ഇടപാടുകൾ കൈകാര്യം ചെയ്ത അമീറ ഐഷാ ബീഗത്തിന്റെ പങ്ക് സംബന്ധിച്ച…

തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ സംസ്ഥാനത്തുടനീളം ഭക്തിനിർഭരമായ ബലിതർപ്പണ ചടങ്ങുകൾ നടന്നു. പുലർച്ചെ മുതൽ തന്നെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും പിതൃമോക്ഷം തേടി…

കൊച്ചി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ…

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച സംഭവത്തിൽ വൻ തട്ടിപ്പ് നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ…

കൊച്ചി: മലബാർ മേഖലയിലെ ക്ഷേത്ര ജീവനക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന 1994-ലെ ഹൈക്കോടതി ഉത്തരവ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതി…