Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Kerala
ആലുവ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയുടെ…
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച മൂന്ന് പ്രത്യേക ട്രെയിനുകളുടെ റിസർവേഷൻ നടപടികൾ ആരംഭിച്ചു. ചെന്നൈ–കൊല്ലം, തിരുവനന്തപുരം നോർത്ത്–മംഗളൂരു, ബെംഗളൂരു–എറണാകുളം റൂട്ടുകളിലാണ് കേരളത്തിലേക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമർദത്തിന്റെ സ്വാധീനം തുടരുന്നതിനാൽ ഇന്നും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു. ദുരന്തത്തിൽ ഇതുവരെ ഏഴ് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള…
മലപ്പുറം: 23 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന് ചേലാകർമ്മത്തിനിടെ ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ച കേസിൽ, പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ചികിത്സ നടത്തിയ ഡോക്ടർക്കും എതിരെ 50 ലക്ഷം…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ഓഹരി കൈമാറ്റത്തിൽ അഴിമതിയുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് ഏറ്റെടുക്കാൻ സിപിഐഎം കേന്ദ്ര…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നേരത്തെ അഞ്ച് ജില്ലകളില്‍ മാത്രമായിരുന്ന മഴ മുന്നറിയിപ്പ് പുതുക്കി ഒന്‍പത് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. പുതുക്കിയ…
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) നിയമനങ്ങളുമായി ബന്ധപ്പെട്ട് പിഎസ്‌സി അംഗം സെയ്ഫ് ചക്കുവള്ളി നടത്തിയ വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. തന്റെ ഭാര്യയുടെ…
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭരണമാറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും രംഗത്ത്. സർവകലാശാലയിലെ…
സംസ്ഥാനം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരുടെ ലാഭമെടുക്കലും വിപണിയെ ബാധിച്ചതോടെ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ്…
