Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണം തള്ളി ഇപി ജയരാജൻ; സിപിഐഎമ്മിൽ ഭിന്നത രൂക്ഷം

    July 9, 2026

    ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാൻഡ് മാസ്റ്ററായി അശ്വത് എസ് ചരിത്രനേട്ടത്തിലേക്ക്

    July 9, 2026

    സംസ്ഥാനത്ത് മഴ കനക്കുന്നു ഒന്‍പത് ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    July 9, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സംസ്ഥാനത്ത് മഴ കനക്കുന്നു ഒന്‍പത് ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
    Featured

    സംസ്ഥാനത്ത് മഴ കനക്കുന്നു ഒന്‍പത് ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    ഓൺലൈൻ ഡെസ്ക്July 9, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നേരത്തെ അഞ്ച് ജില്ലകളില്‍ മാത്രമായിരുന്ന മഴ മുന്നറിയിപ്പ് പുതുക്കി ഒന്‍പത് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. പുതുക്കിയ മുന്നറിയിപ്പനുസരിച്ച് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതും അതിതീവ്രവുമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

    വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനു പുറമെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

    നാളെയും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പ്രത്യേകിച്ച് മലയോര മേഖലയിലും വെള്ളക്കെട്ട് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമഹാരാഷ്ട്രയിൽ കനത്ത മഴ: റായ്ഗഡിൽ എച്ച്പിസിഎൽ പ്ലാന്റിൽ നിന്ന് 1200 എൽപിജി സിലിണ്ടറുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി
    Next Article ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാൻഡ് മാസ്റ്ററായി അശ്വത് എസ് ചരിത്രനേട്ടത്തിലേക്ക്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണം തള്ളി ഇപി ജയരാജൻ; സിപിഐഎമ്മിൽ ഭിന്നത രൂക്ഷം

    July 9, 2026
    Featured

    ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാൻഡ് മാസ്റ്ററായി അശ്വത് എസ് ചരിത്രനേട്ടത്തിലേക്ക്

    July 9, 2026
    Featured

    മഹാരാഷ്ട്രയിൽ കനത്ത മഴ: റായ്ഗഡിൽ എച്ച്പിസിഎൽ പ്ലാന്റിൽ നിന്ന് 1200 എൽപിജി സിലിണ്ടറുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി

    July 9, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണം തള്ളി ഇപി ജയരാജൻ; സിപിഐഎമ്മിൽ ഭിന്നത രൂക്ഷം

    July 9, 2026

    ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാൻഡ് മാസ്റ്ററായി അശ്വത് എസ് ചരിത്രനേട്ടത്തിലേക്ക്

    July 9, 2026

    സംസ്ഥാനത്ത് മഴ കനക്കുന്നു ഒന്‍പത് ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    July 9, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.