Browsing: Kerala

കൊച്ചി: സി.എം.ആർ.എൽ-എക്‌സാലോജിക് മാസപ്പടി കേസിൽ വീണയ്‌ക്കെതിരെ കൂടുതൽ നിർണായക തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇൻവോയ്‌സുകൾ…

കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി പ്രത്യേക വായ്പാ പദ്ധതിയുമായി കേരള ബാങ്ക് രംഗത്ത്. ‘ജെൻസി ടെക്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഒരു…

സംസ്ഥാനം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,06,280 രൂപയായാണ് വില ഉയർന്നിരിക്കുന്നത്. ഗ്രാമിന് 13,285 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ 200…

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ വിഷയത്തിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം…

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ ഏറ്റുമുട്ടലിന് പകരം സഹജീവനത്തിന് മുൻഗണന നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങളിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക…

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

കൊച്ചി: കേരള സംസ്ഥാന വഖഫ് ബോർഡിൽ ഷിയാ വിഭാഗത്തിന് പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഷിയാ…

കേരളം: സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 13,220…

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഹൈക്കോടതി നിർദേശം നൽകി. കേസിലെ ശാസ്ത്രീയ പരിശോധനാ…