Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചെയ്‌സിങ്; ഡൽഹിയെ തകർത്ത് പഞ്ചാബിന്റെ മിന്നും ജയം
    National

    ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചെയ്‌സിങ്; ഡൽഹിയെ തകർത്ത് പഞ്ചാബിന്റെ മിന്നും ജയം

    ഓൺലൈൻ ഡെസ്ക്April 25, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: ഈ ഐപിഎൽ സീസണിൽ ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം, നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പഞ്ചാബിന് ഇതോടെ 13 പോയിന്റായി. ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച പഞ്ചാബ് സീസണിൽ തോൽവിയറിയാതെ കുതിപ്പ് തുടരുകയാണ്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് പഞ്ചാബ് വിജയം നേടിയത്. ട്വന്റി20 ചരിത്രത്തിലെ ചേസിങ്ങിലെ ഏറ്റവും വലിയ വിജയമാണിത്.

    മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 26 പന്തുകൾ നേരിട്ട പ്രഭ്സിമ്രാൻ 76 റൺസെടുത്തു. 36 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ശ്രേയസ് അയ്യർ 71 റൺസുമായി പുറത്താകാതെ നിന്നു. ഏഴു സിക്സുകളും മൂന്നു ഫോറുകളും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിംഗ്സ്. പ്രിയൻഷ് ആര്യ (17 പന്തിൽ 43), നേഹൽ വധേര (15 പന്തിൽ 25), ശശാങ്ക് സിങ് (10 പന്തിൽ 19) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറർമാർ. സീസണിലെ നാലാം തോൽവി വഴങ്ങിയ ഡൽഹി പട്ടികയിൽ ആറാം സ്ഥാനത്താണ്.

    വൻ വിജയലക്ഷ്യത്തിന് തുടക്കം മുതൽ ആക്രമിച്ചു കളിക്കുക എന്നതായിരുന്നു പഞ്ചാബിന്റെ രീതി. 2.5 ഓവറിൽ 50 കടന്ന പഞ്ചാബ്, 5.2 ഓവറിൽ 100 റൺസിലെത്തി. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 116 റൺസാണ് അവർ നേടിയത്. പിന്നീട് മുന്നിര വിക്കറ്റുകൾ നഷ്ടമായപ്പോഴും ബൗണ്ടറികൾ കണ്ടെത്തുന്നത് പഞ്ചാബ് തുടർന്നു. 20 സിക്സുകളും അത്ര തന്നെ ഫോറുകളുമാണ് പഞ്ചാബ് ബാറ്റർമാർ നേടിയത്. ഡൽഹിക്കായി കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, വിപ്രാജ് നിഗം എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. സെഞ്ച്വറിയടിച്ച ഓപ്പണർ കെ.എൽ. രാഹുലിന്റെ പ്രകടനമാണ് ഡൽഹിയെ വമ്പൻ സ്കോറിലെത്തിച്ചത്. 67 പന്തുകൾ നേരിട്ട രാഹുൽ ഒൻപതു സിക്സുകളും 16 ഫോറുകളുമുൾപ്പെടെ 152 റൺസാണ് അടിച്ചുകൂട്ടിയത്. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleസ്വകാര്യ ബഹിരാകാശ സ്വപ്‌നങ്ങൾ യാഥാർഥ്യത്തിലേക്ക്; വിക്രം-1 റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു
    Next Article പോക്കിമോൻ കാർഡുകൾക്ക് സ്വർണ്ണവില; ലോകമെമ്പാടും കവർച്ച പെരുകുന്നു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറിന് കേന്ദ്രത്തിന്റെ വിലക്ക്: സുരക്ഷാ ആശങ്കകൾക്കിടെ മെറ്റയ്‌ക്ക് നോട്ടീസ്

    July 2, 2026
    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.