Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിങ്‌സിന് തകർപ്പൻ ജയം, മുംബൈ ഇന്ത്യൻസ് വീണ്ടും നിരാശയിൽ
    National

    ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിങ്‌സിന് തകർപ്പൻ ജയം, മുംബൈ ഇന്ത്യൻസ് വീണ്ടും നിരാശയിൽ

    ഓൺലൈൻ ഡെസ്ക്May 3, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ചെന്നൈ: ഐപിഎൽ 2026ൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ചെന്നൈയുടെ സ്വന്തം തട്ടകത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ ചെന്നൈ അനായാസം മറികടന്നു.

    അർധസെഞ്ചുറി നേടിയ ഗെയ്ക്‌വാദിന്റെയും മികച്ച പിന്തുണ നൽകിയ കാർത്തിക് ശർമ്മയുടെയും പ്രകടനമാണ് ചെന്നൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഗെയ്ക്‌വാദ് 48 പന്തിൽ പുറത്താകാതെ 67 റൺസ് നേടിയപ്പോൾ, കാർത്തിക് ശർമ്മ 40 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ മലയാളി താരം സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. 9 പന്തിൽ 11 റൺസെടുത്താണ് സഞ്ജു പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഗെയ്ക്‌വാദ് – ഉർവിൽ പട്ടേൽ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. പട്ടേൽ മടങ്ങിയ ശേഷം ക്രീസിലെത്തിയ കാർത്തിക് ശർമ്മ ക്യാപ്റ്റനൊപ്പം ചേർന്ന് ചെന്നൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

    നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസ് എടുത്തത്. 37 പന്തിൽ 57 റൺസെടുത്ത നമാൻ ധിർ മാത്രമാണ് മുംബൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ചെന്നൈ ബൗളർമാരുടെ മികച്ച പ്രകടനമാണ് മുംബൈയെ ചെറിയ സ്കോറിൽ ഒതുക്കിയത്. ചെന്നൈയ്ക്കായി അൻഷുൽ കംബോജ് മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. രാമകൃഷ്ണ ഘോഷ്, ജാമി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബൗളിംഗിൽ മുംബൈ നിരയിൽ ജസ്പ്രീത് ബുംറയ്ക്കും ഹസൻ ഫാരിനും മാത്രമാണ് ഓരോ വിക്കറ്റുകൾ നേടാനായത്. ഈ നിർണായക വിജയത്തോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. അതേസമയം, കളിച്ച ഒമ്പത് മത്സരങ്ങളിൽ ഏഴിലും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇന്ത്യയുടെ സ്വർണം ഇനി സുരക്ഷിതമായി രാജ്യത്ത്; 104 ടൺ സ്വർണം തിരിച്ചെത്തിച്ച് RBI
    Next Article ഗുണ്ടൽപേട്ടിൽ വാഹനാപകടം: കണ്ണൂർ സ്വദേശികളായ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.