Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഇന്ത്യയുടെ സ്വർണം ഇനി സുരക്ഷിതമായി രാജ്യത്ത്; 104 ടൺ സ്വർണം തിരിച്ചെത്തിച്ച് RBI
    Economy

    ഇന്ത്യയുടെ സ്വർണം ഇനി സുരക്ഷിതമായി രാജ്യത്ത്; 104 ടൺ സ്വർണം തിരിച്ചെത്തിച്ച് RBI

    ഓൺലൈൻ ഡെസ്ക്May 3, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഡൽഹി: ഇന്ത്യയുടെ സ്വർണം ഇനി രാജ്യത്ത് സുരക്ഷിതമായി സൂക്ഷിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിദേശത്ത് സൂക്ഷിച്ചിരുന്ന 104 മെട്രിക് ടൺ സ്വർണം രാജ്യത്ത് തിരിച്ചെത്തിച്ചു. ഇതോടെ രാജ്യത്തിന്റെ ആകെ സ്വർണശേഖരത്തിന്റെ 51 ശതമാനവും ഇന്ത്യയിൽ തന്നെയായി. മുംബൈയിലെയും നാഗ്പൂരിലെയും ആർബിഐയുടെ സുരക്ഷിത കേന്ദ്രങ്ങളിലാകും ഈ സ്വർണം സൂക്ഷിക്കുക.

    വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുപ്രധാന നീക്കം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും മറ്റ് വിദേശ കേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന സ്വർണമാണ് 2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് മാറ്റിയത്. 2025 സെപ്റ്റംബർ അവസാനം 575.8 മെട്രിക് ടൺ ആയിരുന്ന ആഭ്യന്തര സ്വർണശേഖരം 2026 മാർച്ചിൽ 680 ടണ്ണായി ഉയർന്നു. അതേസമയം വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് 290.4 മെട്രിക് ടണ്ണിൽ നിന്ന് 197.7 മെട്രിക് ടണ്ണായി കുറഞ്ഞു.

    സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്കാളിത്തം 13.9 ശതമാനത്തിൽ നിന്ന് 16.7 ശതമാനമായി ഉയർന്നു. 2025 സെപ്റ്റംബറിൽ 97.4 ബില്യൺ ഡോളറായിരുന്ന സ്വർണശേഖരത്തിന്റെ മൂല്യം 2026 മാർച്ചിൽ 115.4 ബില്യൺ ഡോളറിലെത്തി. ഭൗമരാഷ്ട്രീയ ആശങ്കകളും സാമ്പത്തിക ലാഭവും കണക്കിലെടുത്താണ് സ്വർണം രാജ്യത്തേക്ക് മാറ്റാൻ ആർബിഐ തീരുമാനിച്ചത്. മറ്റ് പല രാജ്യങ്ങളും സമാനമായ രീതിയിൽ തങ്ങളുടെ സ്വർണശേഖരം സ്വന്തം രാജ്യത്തേക്ക് മാറ്റുന്നുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleയുഎഇ വ്യോമാതിർത്തി പൂർണ്ണമായി തുറന്നു; ഇന്ത്യൻ വിമാന സർവീസുകൾക്ക് കൂടുതൽ സാധ്യത
    Next Article ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിങ്‌സിന് തകർപ്പൻ ജയം, മുംബൈ ഇന്ത്യൻസ് വീണ്ടും നിരാശയിൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.