Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഐടി കരുത്തിൽ കുതിച്ചുയർന്ന് ഓഹരി വിപണി; നിഫ്റ്റി റെക്കോർഡ് നേട്ടത്തിലേക്ക്
    Economy

    ഐടി കരുത്തിൽ കുതിച്ചുയർന്ന് ഓഹരി വിപണി; നിഫ്റ്റി റെക്കോർഡ് നേട്ടത്തിലേക്ക്

    ഓൺലൈൻ ഡെസ്ക്June 16, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഓഹരി വിപണി: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് പ്രാരംഭ വ്യാപാരത്തിലും മികച്ച നേട്ടത്തോടെ മുന്നേറുന്നു. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും, യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു എന്ന റിപ്പോർട്ടുകളും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. തുടർച്ചയായ മൂന്നാം സെഷനിലും കുതിപ്പ് തുടരുന്ന വിപണി, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏകദേശം 3 ശതമാനത്തോളം മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 23,900 നിലവാരത്തിന് മുകളിൽ വ്യാപാരം തുടരുമ്പോൾ, സെൻസെക്സ് 250-ലധികം പോയിന്റ് നേട്ടത്തോടെ 76,550 നിലവാരത്തിലേക്ക് ഉയർന്നു.

    ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ അയഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 83 ഡോളറായി സ്ഥിരത കൈവരിച്ചു. ഇത് ഇന്ത്യൻ കോർപ്പറേറ്റ് മേഖലയ്ക്ക് വലിയ നേട്ടമാകും. ക്രൂഡ് ഓയിൽ വില 75-80 ഡോളർ പരിധിയിലേക്ക് താഴ്ന്നാൽ അത് ഉത്പാദനച്ചെലവ് കുറയ്ക്കാനും പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കാനും സഹായിക്കും. ഐ.ടി ഓഹരികളിലെ വൻ കുതിപ്പാണ് ഇന്നത്തെ വ്യാപാരത്തിന് ചുക്കാൻ പിടിക്കുന്നത്. എച്ച്.സി.എൽ ടെക്നോളജീസ് തന്ത്രപ്രധാനമായ നിക്ഷേപം പ്രഖ്യാപിച്ചതോടെ നേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി. കൂടാതെ, ലാർസൻ ആൻഡ് ടൂബ്രോ ഓഹരികൾ ജെപി മോർഗന്റെ പോസിറ്റീവ് റേറ്റിംഗിന്റെ പിൻബലത്തിൽ നേട്ടം തുടരുകയാണ്.

    ദീർഘകാലത്തെ വിൽപനയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വീണ്ടും ആഭ്യന്തര വിപണിയിൽ നിക്ഷേപകരായി തിരിച്ചെത്തിയത് വിപണിക്ക് കൂടുതൽ കരുത്തേകുന്നു. അദാനി എന്റർപ്രൈസസിന്റെ പുതിയ എ.ഐ ഇൻഫ്രാസ്ട്രക്ചർ പ്രഖ്യാപനവും, ദേവയാനി ഇന്റർനാഷണൽ-സഫയർ ഫുഡ്‌സ് ലയന നടപടികളും ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. നിഫ്റ്റി നിലവിൽ 23,900-24,000 എന്ന നിർണ്ണായക പ്രതിരോധ മേഖലയിൽ കൺസോളിഡേഷൻ നടത്തുന്നതും, ഇത് വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleരാസവള പ്രതിസന്ധിയിൽ വലഞ്ഞ് കർഷകർ: ജൈവകൃഷിയിലൂടെ വിപ്ലവം തീർത്ത് ഉത്തരേന്ത്യൻ വനിതകൾ
    Next Article തമിഴ്നാട്ടിൽ കർഷകർക്ക് ആശ്വാസം; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി സർക്കാർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    International

    ബ്രിട്ടനിൽ ചരിത്രപ്രസിദ്ധമായ പബ് പള്ളിയാക്കി മാറ്റാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

    August 13, 2026
    International

    ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമെന്നു ട്രംപ്; ഇരുമ്പുമതിലുമായി നാവികസേന

    August 13, 2026
    International

    ഇറാൻ-അമേരിക്ക സംഘർഷം: മധ്യസ്ഥ ചർച്ചകൾക്കായി പാക് മന്ത്രി ഇറാനിൽ; ഹോർമുസിലും ചെങ്കടലിലും കപ്പലാക്രമണം തുടരുന്നു

    August 12, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.