Author: ഓൺലൈൻ ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000 രൂപ വരെയുള്ള വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളാൻ മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. കർഷക സംഘടനകളുടെയും വിവിധ…

ഓഹരി വിപണി: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് പ്രാരംഭ വ്യാപാരത്തിലും മികച്ച നേട്ടത്തോടെ മുന്നേറുന്നു. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും, യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു…

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിതരണ ശൃംഖലയെ തകിടം മറിച്ചതോടെ ഇന്ത്യയുടെ കാർഷിക മേഖല ആശങ്കയുടെ നിഴലിലാണ്. രാസവളങ്ങളുടെ ലഭ്യതയിലെ അനിശ്ചിതത്വം മൺസൂൺ കൃഷിയെ പ്രതികൂലമായി ബാധിക്കുമോ…

കേരളം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഈ വിലമാറ്റത്തോടെ സംസ്ഥാനത്ത് സ്വർണവില ഗ്രാമിന്…

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ വെര്‍ച്വലായി ഒപ്പുവെച്ച ചരിത്രപരമായ കരാറിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസും ഇറാനും…

ബ്രാറ്റിസ്ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ്’ (ഫസ്റ്റ് ക്ലാസ്) സമ്മാനിച്ചു. സ്ലൊവാക്യന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍…

കാലിഫോര്‍ണിയ: യു.എസ് വ്യോമസേനയുടെ ബി-52 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്ന് പതിവ് പരീക്ഷണ പറക്കലിനായി പുറപ്പെട്ട…

ന്യൂഡൽഹി: രാജ്യത്തെ അതിർത്തി ജില്ലകളിലും പ്രമുഖ നഗരങ്ങളിലും കണ്ടുവരുന്ന അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. 2025 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ…

കോട്ടയം: റബർ ബോർഡ് ചെയർമാനായി എൻ ഹരിയെ നിയമിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ബിജെപി മധ്യമേഖല അധ്യക്ഷനായി പ്രവർത്തിച്ചു വരികയാണ്…

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്‌സിനും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി…