Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » വിദ്യാർഥികൾക്ക് വിമാനയാത്രയിൽ വമ്പിച്ച ഇളവുകളുമായി എമിറേറ്റ്‌സ്; ഓഫറുകൾ എങ്ങനെ പ്രയോജനപ്പെടുത്താം?
    International

    വിദ്യാർഥികൾക്ക് വിമാനയാത്രയിൽ വമ്പിച്ച ഇളവുകളുമായി എമിറേറ്റ്‌സ്; ഓഫറുകൾ എങ്ങനെ പ്രയോജനപ്പെടുത്താം?

    ഓൺലൈൻ ഡെസ്ക്August 1, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ദുബായ്: വിദ്യാർഥികൾക്കായി വിമാന നിരക്കുകളിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനിയായ എമിറേറ്റ്‌സ്. 16 നും 31 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് ടിക്കറ്റ് നിരക്കിൽ കിഴിവും അധിക യാത്രാ ആനുകൂല്യങ്ങളും ലഭ്യമാവുക. ഉയർന്ന പഠനത്തിനായി വിദേശത്തേക്ക് പോകുന്നവർക്കും മറ്റ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും.

    ‘സ്റ്റുഡൻ്റ്’ (STUDENT) എന്ന പ്രമോഷണൽ കോഡ് ഉപയോഗിച്ച് 2027 മാർച്ച് 31 നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കോഡ് രേഖപ്പെടുത്തണം. യാത്രക്കാർ വിമാനത്താവളത്തിലെ ചെക്ക്-ഇൻ സമയത്ത് സാധുവായ വിദ്യാർത്ഥി ഐഡി കാർഡോ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ഔദ്യോഗിക സാക്ഷ്യപത്രമോ ഹാജരാക്കേണ്ടതുണ്ട്.

    ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 10 ശതമാനം വരെയും, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് നിരക്കുകളിൽ 5 ശതമാനം വരെയും ഇളവ് ലഭ്യമാണ്. യുഎസിലേക്കും കാനഡയിലേക്കുമുള്ള യാത്രകൾ ഒഴികെയുള്ള സെക്ടറുകളിൽ വിദ്യാർഥികൾക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവൻസും ഒരു അധിക ബാഗേജും സൗജന്യമായി കൊണ്ടുപോകാം. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി തങ്ങളുടെ വെബ്‌സൈറ്റിലും ആപ്പ് പ്ലാറ്റ്‌ഫോമുകളിലും ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ചുള്ള പണമിടപാടുകൾക്കും എമിറേറ്റ്‌സ് അടുത്തിടെ സൗകര്യം ഒരുക്കിയിരുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleതൊടുപുഴയിൽ ഉരുൾപൊട്ടൽ; മുട്ടം മേഖലയിൽ വീടുകളിൽ വെള്ളം കയറി ജനങ്ങൾ ദുരിതത്തിൽ
    Next Article ഇ20 പെട്രോൾ: സാധാരണക്കാരുടെ വാഹനങ്ങൾ തകരാറിലാക്കി കേന്ദ്ര സർക്കാർ നടത്തുന്ന സാമ്പത്തിക ചൂഷണം; പ്രതിഷേധം ശക്തമാകുന്നു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    International

    ബ്രിട്ടനിൽ ചരിത്രപ്രസിദ്ധമായ പബ് പള്ളിയാക്കി മാറ്റാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

    August 13, 2026
    International

    ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമെന്നു ട്രംപ്; ഇരുമ്പുമതിലുമായി നാവികസേന

    August 13, 2026
    International

    ഇറാൻ-അമേരിക്ക സംഘർഷം: മധ്യസ്ഥ ചർച്ചകൾക്കായി പാക് മന്ത്രി ഇറാനിൽ; ഹോർമുസിലും ചെങ്കടലിലും കപ്പലാക്രമണം തുടരുന്നു

    August 12, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.