Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » രാജ്യസുരക്ഷാ ഭീഷണി ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കി
    Featured

    രാജ്യസുരക്ഷാ ഭീഷണി ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കി

    ഓൺലൈൻ ഡെസ്ക്May 22, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) റിപ്പോർട്ടിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക എക്സ് (X) അക്കൗണ്ട് കേന്ദ്ര സർക്കാർ വിലക്കി. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കങ്ങൾ പ്രകോപനപരമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2000-ലെ ഐടി ആക്ട് സെക്ഷൻ 69 എ പ്രകാരമാണ് ഈ നടപടി. സമൂഹമാധ്യമങ്ങളിൽ വൻ ജനപ്രീതി നേടുന്നതിനിടയിലാണ് സിജെപിക്കെതിരെ ഇത്തരമൊരു അപ്രതീക്ഷിത വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

    ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധത്തിൽ നിന്നാണ് ഈ പാരഡി പാർട്ടി രൂപംകൊണ്ടത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ അഭിജിത്ത് ദീപക് ആണ് സിജെപിയുടെ സ്ഥാപകൻ. 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീം അംഗമായി പ്രവർത്തിച്ച മുൻപരിചയം ഇദ്ദേഹത്തിനുണ്ട്. പാരഡി പാർട്ടിയായി തുടങ്ങിയെങ്കിലും വളരെ വേഗത്തിൽ തന്നെ സിജെപി ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

    അതേസമയം, പഴയ അക്കൗണ്ട് വിലക്കിയതിന് പിന്നാലെ സിജെപി പ്രവർത്തകർ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ചു. കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു വെറും ഇൻ്റർനെറ്റ് പ്രതിഭാസമല്ലെന്നും, പുകയുന്ന ജനരോഷമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് സമാനമായ രീതിയിൽ സൈബർ ഇടങ്ങളിൽ സിജെപി കൈവരിച്ച വളർച്ചയാണ് നിലവിലെ വിലക്കിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിഷയത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ കർശന നടപടികൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമലയിടംതുരുത്ത് ഒഴിപ്പിക്കൽ: ചർച്ചയ്ക്ക് മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി സർക്കാർ
    Next Article മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കിവിളിച്ച് സർക്കാർ; പിണറായി വിജയന്റെ ഗൺമാൻ തുടരും
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.