Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഓഹരി വിപണിയില്‍ അവസാന മണിക്കൂറിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നിഫ്റ്റി നേട്ടങ്ങൾ ഇല്ലാതാക്കി; ആശങ്കയിൽ നിക്ഷേപകർ
    Economy

    ഓഹരി വിപണിയില്‍ അവസാന മണിക്കൂറിലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നിഫ്റ്റി നേട്ടങ്ങൾ ഇല്ലാതാക്കി; ആശങ്കയിൽ നിക്ഷേപകർ

    ഓൺലൈൻ ഡെസ്ക്June 11, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഗുരുവായൂർ: ബുധനാഴ്ച മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി വിപണിയിൽ, വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ ഉണ്ടായ കനത്ത ലാഭമെടുപ്പ് രാവിലത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി. ബാങ്കിംഗ്, എഫ്.എം.സി.ജി മേഖലകളുടെയും റിലയൻസിന്റെയും കരുത്തിൽ ഒരു ഘട്ടത്തിൽ സൂചികകൾ വലിയ കുതിപ്പ് നടത്തിയെങ്കിലും, ഉയർന്ന നിലവാരത്തിൽ വിപണിക്ക് തുടരാൻ സാധിച്ചില്ല. സെൻസെക്സ് 64 പോയിന്റ് ഉയർന്ന് 73,983 എന്ന നിലയിലും, നിഫ്റ്റി 27 പോയിന്റ് കുറഞ്ഞ് 23,214 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

    പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ ഉടലെടുത്ത പിരിമുറുക്കം, വിദേശ നിക്ഷേപകരുടെ തുടർച്ചയായ വൽപ്പന, മിഡ്ക്യാപ്-സ്‌മോൾക്യാപ് ഓഹരികളിലെ തളർച്ച എന്നിവയാണ് വിപണിയെ താഴേക്ക് നയിച്ചത്. വ്യാപാരത്തിനിടയിൽ നിഫ്റ്റി 23,400 എന്ന സുപ്രധാന പ്രതിരോധ നിലവാരം മറികടന്ന് മുന്നേറിയിരുന്നുവെങ്കിലും, അവസാന മണിക്കൂറിലെ ശക്തമായ വൽപ്പന സമ്മർദ്ദം സൂചികയെ ഇന്നത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിച്ചു. ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും, പണപ്പെരുപ്പത്തിനും ഊർജ്ജ പ്രതിസന്ധിക്കും കാരണമാകുമെന്ന ഭീതിയും നിക്ഷേപകരെ കൂടുതൽ ജാഗ്രതയുള്ളവരാക്കി.

    ഡെയ്ലി ചാർട്ട് പ്രകാരം നിഫ്റ്റി 50 സൂചിക ഇപ്പോഴും ഡൗൺട്രെൻഡിലാണ് തുടരുന്നത്. ചാർട്ടിലെ ട്രെൻഡ്ലൈൻ, സൂപ്പർട്രെൻഡ് റെസിസ്റ്റൻസ് സോൺ എന്നിവയ്ക്ക് താഴെയാണ് സൂചിക വ്യാപാരം നടത്തുന്നത്. 23,100 – 23,250 എന്ന സപ്പോർട്ട് സോണിനുള്ളിൽ നിഫ്റ്റി കൺസോളിഡേറ്റ് ചെയ്യുമ്പോൾ, 23,415 എന്ന പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്താൽ മാത്രമേ വിപണിയിൽ ഹ്രസ്വകാല റിക്കവറി പ്രതീക്ഷിക്കാൻ സാധിക്കൂ. ബ്രോഡർ മാർക്കറ്റിന്റെ പിന്തുണയില്ലാത്തതും, അഡ്വാൻസ്-ഡിക്ലൈൻ റേഷ്യോയിലെ നെഗറ്റീവ് പ്രവണതയും വിപണിയിൽ മൊത്തത്തിലുള്ള വിൽപ്പന സമ്മർദ്ദം ശക്തമാണെന്ന് വ്യക്തമാക്കുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇടിവോടെ തുടങ്ങി ഇന്ത്യൻ ഓഹരി വിപണി; ആഗോള വിപണികളിലെ സമ്മർദ്ദം തുടരുന്നു
    Next Article തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് സിപിഐ; തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.