Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഓഹരി വിപണിയിലേക്ക് വമ്പൻ ഐപിഒകൾ എത്തുന്നു ജിയോയും എൻഎസ്ഇയും ഒരുങ്ങുന്നത് വൻ തുക സമാഹരിക്കാൻ
    Featured

    ഓഹരി വിപണിയിലേക്ക് വമ്പൻ ഐപിഒകൾ എത്തുന്നു ജിയോയും എൻഎസ്ഇയും ഒരുങ്ങുന്നത് വൻ തുക സമാഹരിക്കാൻ

    ഓൺലൈൻ ഡെസ്ക്June 20, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവിനായി ജിയോ പ്ലാറ്റ്‌ഫോംസ് തയ്യാറെടുക്കുന്നു. ഓഹരി വിപണിയിൽ നിന്ന് 400 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൽ നിന്ന് വർഷങ്ങൾക്ക് ശേഷം എത്തുന്ന ഐപിഒ എന്ന നിലയിൽ വലിയ ശ്രദ്ധയാണ് ഈ നീക്കത്തിന് ലഭിക്കുന്നത്. സമാഹരിക്കുന്ന തുക 5ജി സേവനങ്ങളുടെ വിപുലീകരണത്തിനും കമ്പനിയുടെ കടബാധ്യതകൾ കുറയ്ക്കുന്നതിനും വിനിയോഗിക്കാനാണ് തീരുമാനം.

    ജിയോ ഐപിഒയുടെ മൂല്യം ഇന്ത്യൻ രൂപയിൽ ഏകദേശം 37,776 കോടി രൂപയോളം വരും. കഴിഞ്ഞ വർഷം നവംബറിൽ ജെഫ്രീസ് എന്ന നിക്ഷേപ ബാങ്ക് ജിയോയുടെ മൂല്യം 18000 കോടി ഡോളറായാണ് കണക്കാക്കിയിരുന്നത്. നിലവിൽ 50 കോടിയിലധികം വരിക്കാരുള്ള ജിയോ, ടെലികോം സേവനങ്ങൾക്ക് പുറമെ ബ്രോഡ്‌ബാൻഡ്, ജിയോമാർട്ട്, ജിയോസിനിമ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ടെലികോം, ഡിജിറ്റൽ സേവനങ്ങൾ, ക്ലൗഡ് സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി 2026 സാമ്പത്തിക വർഷത്തിൽ 1.47 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

    അതേസമയം, നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഐപിഒയും അണിയറയിൽ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇ, വ്യാപാരം ചെയ്ത കരാറുകളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ച് കൂടിയാണ്. സെബിയിൽ ഡിആർഎച്ച്പി ഫയൽ ചെയ്തതിന് ശേഷം ഏകദേശം 30,000 കോടി രൂപയുടെ ഇഷ്യു സൈസാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. അഞ്ച് ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള എൻഎസ്ഇയിൽ നിലവിൽ 1.8 ലക്ഷത്തോളം ഓഹരി ഉടമകളാണുള്ളത്. ഓപ്ഷൻ ട്രേഡിംഗിലെ കുതിച്ചുചാട്ടം കാരണം 2019-2026 കാലയളവിൽ എൻഎസ്ഇയുടെ വരുമാനം ഇരട്ടിയിലധികമായി വർധിച്ച് 18,700 കോടി രൂപയിലെത്തിയിരുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകേരള ബജറ്റ്: സാമ്പത്തിക പ്രതിസന്ധി തുടരുന്നു, വികസന സ്വപ്നങ്ങൾക്ക് മുന്നിൽ ചോദ്യചിഹ്നങ്ങളേറെ
    Next Article വിഡി സതീശൻ അഹങ്കാരി, ഇനി കാണാനോ കാലുപിടിക്കാനോ ഇല്ലെന്ന് സുകുമാരൻ നായർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.