Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടൽ: കുപ്രസിദ്ധ ഗുണ്ട ഭാനു സിംഗ് കൊല്ലപ്പെട്ടു
    Featured

    ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടൽ: കുപ്രസിദ്ധ ഗുണ്ട ഭാനു സിംഗ് കൊല്ലപ്പെട്ടു

    ഓൺലൈൻ ഡെസ്ക്June 8, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ലക്നൗ: ഉത്തർപ്രദേശിൽ ക്രിമിനലുകൾക്കെതിരായ നടപടികൾ കർശനമാക്കി പോലീസ്. കുപ്രസിദ്ധ ഗുണ്ട ഭാനു സിംഗിനെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്‌ടിഎഫ്) ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.

    ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. അയോദ്ധ്യയിൽ ഭാനു സിംഗിനെ പിടികൂടാൻ എത്തിയ എസ്‌ടിഎഫ് സംഘത്തിന് നേർക്ക് ഇയാൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയുടെ കൂട്ടാളികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

    ഗോരഖ്പൂർ ജില്ലയിലെ ബെൽഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ ഭാനു സിംഗ് കൊലപാതകം, കവർച്ച, പിടിച്ചുപറി, ക്വട്ടേഷൻ ആക്രമണം തുടങ്ങി നാല്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1.65 ലക്ഷം രൂപ പാരിതോഷികം നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ പോലീസിന് ഏറെ നാളായി തലവേദനയായി മാറിയ ക്രിമിനലായിരുന്നു ഇയാൾ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleആയുഷ്മാൻ ഭാരത് പദ്ധതിയിലേക്ക് പശ്ചിമ ബംഗാളും; ആരോഗ്യ ഇൻഷുറൻസ് ഇനി കോടിക്കണക്കിന് ആളുകൾക്ക് കൂടി ലഭ്യമാകും
    Next Article ഇറാന് നേരെ ഇസ്രയേലിന്റെ മിന്നലാക്രമണം പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026
    Featured

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026
    Featured

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.