Browsing: Kerala

തൃപ്പുണിത്തുറ: എരൂരിൽ അനധികൃതമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശ് പൗരന്മാരെ സംയുക്ത പരിശോധനയിൽ പോലീസ് പിടികൂടി. കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച്, ആന്റി ടെററിസം സ്ക്വാഡ്, ഇന്ത്യൻ നേവി…

സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് വലിയ വിലമാറ്റങ്ങളാണ് ദൃശ്യമായത്. രാവിലെ വിപണിയിൽ സ്വർണവിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര വിപണിയിലെ ട്രെൻഡുകൾക്കനുസരിച്ച് വില വീണ്ടും ഉയരുകയായിരുന്നു.…

തിരുവനന്തപുരം: ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റിൽ അമോണിയ വാതകം ചോർന്നതിനെത്തുടർന്ന് ഒരു തൊഴിലാളിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. പ്ലാന്റിൽ പമ്പ് ഓപ്പറേറ്ററായി…

കോട്ടയം: മഴക്കാലം എത്തുന്നതോടെ തോടുകളിലും പുഴകളിലും നാട്ടുമത്സ്യങ്ങൾ ധാരാളമായി ലഭിച്ചിരുന്ന കാലം ഇന്ന് അന്യംനിന്നുപോകുന്നു. ഇത്തവണ മഴയും വെള്ളപ്പൊക്ക സാഹചര്യങ്ങളും ഉണ്ടായിട്ടും മീൻപിടിത്തത്തിനിറങ്ങുന്നവർക്ക് കാര്യമായ ലഭ്യതയില്ലെന്നതാണ് യാഥാർഥ്യം.…

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വിപുലമായ ചർച്ചകൾ വേണമെന്ന് ശഠിക്കുന്ന സർക്കാർ, മദ്യനയം പോലുള്ള സാമൂഹിക പ്രത്യാഘാതങ്ങളുള്ള വിഷയത്തിൽ അതിവേഗം തീരുമാനമെടുത്തത് ദുരൂഹമാണെന്ന് ബിജെപി മുൻ സംസ്ഥാന…

തിരുവനന്തപുരം: ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. അടുത്ത മാസം…

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ദാരുണമായ റോഡപകടത്തിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി…

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്തതും നടപ്പിലാക്കാൻ ആവശ്യമായ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതുമാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ഗോപകുമാർ എംഎൽഎ വിമർശിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത്…

ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ കുട്ടനാടിന്റെ കാർഷികവും സാംസ്‌കാരികവുമായ പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനം സമർപ്പിച്ച പഠന…

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം യുവതലമുറയെ ലഹരി ഉപയോഗത്തിലേക്ക് കൂടുതൽ ആകർഷിക്കുമെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്…