Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മോദി മെലഡി നൽകി മെലനിയെ ഞെട്ടിച്ചു; രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്ത്
    Featured

    മോദി മെലഡി നൽകി മെലനിയെ ഞെട്ടിച്ചു; രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്ത്

    ഓൺലൈൻ ഡെസ്ക്May 20, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ദേശീയം:

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലണിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇരുവരും ചേർന്നുള്ള വീഡിയോ വൈറലായതോടെ മിഠായി നിർമ്മാതാക്കളായ പാർലെ കമ്പനിയുടെ ഓഹരി വിപണിയിൽ കുതിപ്പുണ്ടായി. എന്നാൽ, പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.

    അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനിടെ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോർജിയ മെലനിക്ക് പാർലെയുടെ മെലഡി മിഠായി സമ്മാനിച്ചു. മിഠായി പാക്കറ്റുമായി നിൽക്കുന്ന വീഡിയോ മെലണി തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. “പ്രധാനമന്ത്രി മോദി ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, വളരെ നല്ല മിഠായി” എന്ന് മെലണി പറയുന്നതും, തുടർന്ന് ചിരിച്ചുകൊണ്ട് ‘മെലഡി’ എന്ന് മോദി പറയുന്നതുമാണ് വീഡിയോയിലുള്ളത്. മുൻപ് ഇരുവരുടെയും പേരുകൾ ചേർത്ത് ‘മെലഡി’ എന്ന ഹാഷ്ടാഗ് വൈറലായതിന്റെ തുടർച്ചയായാണ് ഈ സമ്മാനദാനം.

    അതേസമയം, രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി മിഠായി വിതരണം ചെയ്യുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കർഷകരും യുവാക്കളും തൊഴിലാളികളും ദുരിതത്തിലായിരിക്കുമ്പോൾ പ്രധാനമന്ത്രി റീലുകൾ ഉണ്ടാക്കുകയും ചിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് യഥാർത്ഥ നേതൃത്വമല്ലെന്നും വെറുമൊരു പ്രഹസനം മാത്രമാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleട്രംപിനെയും നെതന്യാഹുവിനെയും വധിക്കാൻ കോടികൾ ഇനാം പ്രഖ്യാപിച്ച് ഇറാൻ; അമേരിക്കയുടെ തിരിച്ചടി ഭീഷണി
    Next Article പാറയത്തുകാവിൽ പൊലീസ്‌ അതിക്രമം; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് സിപിഐഎം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.