Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു; ലിറ്ററിന് മൂന്ന് രൂപ കൂട്ടി കേന്ദ്രം
    Economy

    പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു; ലിറ്ററിന് മൂന്ന് രൂപ കൂട്ടി കേന്ദ്രം

    ഓൺലൈൻ ഡെസ്ക്May 15, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഡൽഹി: കേന്ദ്ര സർക്കാർ ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് രൂപ വീതമാണ് വർധനവ് വരുത്തിയിരിക്കുന്നത്. 2024 മാർച്ച് മുതൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റമില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലിറ്ററിന് 2 രൂപ കുറച്ചിരുന്നു.

    സർക്കാർ നൽകിയ തീരുവ ഇളവുകൾ മൂലം ഇന്ധന വില പരിഷ്കരിക്കാനാകാതെ എണ്ണകമ്പനികൾ പ്രതിസന്ധിയിലായിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 120-125 ഡോളറിൽ തുടർന്നാൽ എണ്ണ കമ്പനികൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരും. ഒരു ലിറ്റർ പെട്രോളിൽ 14 രൂപയും ഡീസലിൽ 18 രൂപയും വീതം നഷ്ടം ഉയരാം. ഈ സാഹചര്യത്തിലാണ് വില വർധന. പെട്രോൾ, ഡീസൽ, എൽപിജി വിൽപ്പനയിൽ കമ്പനികൾക്ക് ഇപ്പോൾ ഒരു മാസത്തിനുള്ളിൽ ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കിയിരുന്നു.

    അതേസമയം മുൻ വർഷങ്ങളിൽ ക്രൂഡ് ഓയിൽ വില വലിയതോതിൽ ഇടിഞ്ഞപ്പോഴൊന്നും ആനുപാതികമായി കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചിരുന്നില്ല. റീട്ടെയ്ൽ ഇന്ധന വില സ്തംഭിച്ചിരുന്നപ്പോഴും കമ്പനികൾ ലാഭം നേടിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വില വർധനയുടെ സൂചനകൾ ധനമന്ത്രാലയം നേരത്തെ നൽകിയിരുന്നു. ഏപ്രിലിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ ചില സമ്പദ്‌വ്യവസ്ഥകൾ വില വർദ്ധനവ് വരുത്തിയിരിക്കുന്നത് ചൂണ്ടിക്കാട്ടി വില വർധന വേണ്ടി വരുമെന്ന് സൂചിപ്പിച്ചിരുന്നു. ഇന്ധന വില വർധന പണപ്പെരുപ്പത്തിൻ്റെ ആഘാതം ഉയർത്തും. പച്ചക്കറി, പഴം, പലവ്യഞ്ജനങ്ങൾ തുടങ്ങി സകല സാധനങ്ങൾക്കും വില ഉയർന്നേക്കാം.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleവി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതിലെ ആഹ്ലാദപ്രകടനം; ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കിയ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു
    Next Article ഓഹരി വിപണിയിൽ നേട്ടവും കോട്ടവും: ജെഎസ്ഡബ്ല്യു സ്റ്റീൽ മുന്നേറ്റം, വോൾട്ടാസിന് ലാഭം കുറഞ്ഞു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.