Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം റായ്പൂരിലേക്ക് പോയില്ല; മുംബൈ ഇന്ത്യൻസിൽ പ്രതിസന്ധി തുടരുന്നു
    Featured

    ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം റായ്പൂരിലേക്ക് പോയില്ല; മുംബൈ ഇന്ത്യൻസിൽ പ്രതിസന്ധി തുടരുന്നു

    ഓൺലൈൻ ഡെസ്ക്May 6, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    മുംബൈ: മുംബൈ ഇന്ത്യൻസിൽ കടുത്ത പ്രതിസന്ധി തുടരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം റായ്പൂരിലേക്ക് യാത്ര ചെയ്യാത്തത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. പരിക്കിനെ തുടർന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ പാണ്ഡ്യ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അടുത്ത മത്സരത്തിലും കളിക്കാനിറങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മുംബൈ വിമാനത്താവളത്തിൽ എത്തിയ താരങ്ങളുടെ കൂട്ടത്തിൽ പാണ്ഡ്യ ഇല്ലാതിരുന്നത് ആരാധകർക്കിടയിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുകയാണ്.

    ലഖ്‌നൗവിനെതിരെ ഹാർദിക് ഇല്ലാതെ കളിച്ചിട്ടും മുംബൈ വിജയം നേടിയിരുന്നു. എന്നാൽ പാണ്ഡ്യയുടെ പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ടീം അംഗങ്ങൾക്കും വ്യക്തതയില്ല. പാണ്ഡ്യ എപ്പോഴാണ് തിരിച്ചെത്തുക എന്ന് അറിയില്ലെന്നും അദ്ദേഹത്തിന് നടുവേദനയുണ്ടെന്ന വിവരം മാത്രമാണ് ലഭിച്ചതെന്നും മുംബൈ താരം റയാൻ റിക്കിൾസ്റ്റൺ പറഞ്ഞു. ഈ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച ക്യാപ്റ്റൻ്റെ പ്രകടനം നിരാശാജനകമാണ്. 136.45 സ്ട്രൈക്ക് റേറ്റിൽ 146 റൺസ് മാത്രമാണ് പാണ്ഡ്യയുടെ സമ്പാദ്യം. ബൗളിംഗിലും താരത്തിന് മികവ് പുലർത്താനായിട്ടില്ല.

    തുടർച്ചയായ തോൽവികളും ക്യാപ്റ്റൻ്റെ മോശം ഫോമും ടീമിലെ മുതിർന്ന താരങ്ങളെ അസ്വസ്ഥരാക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. സൂര്യകുമാർ യാദവും രോഹിത് ശർമയും ഉണ്ടായിട്ടും ഹാർദിക്കിനെ ക്യാപ്റ്റനായി കൊണ്ടുവന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രമുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. മുംബൈയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിജയ ശതമാനമുള്ള ക്യാപ്റ്റൻ എന്ന റെക്കോർഡും ഇപ്പോൾ ഹാർദിക് പാണ്ഡ്യയുടെ പേരിലാണ് (40.54%). ആർ സി ബിക്കെതിരായ മത്സരത്തിൽ പാണ്ഡ്യ കളിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleതമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ വിജയ്‌ക്ക് അനുമതി നിഷേധിച്ച് ഗവർണർ; സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കിയേക്കും
    Next Article കേരള മുഖ്യമന്ത്രിയാര്? ഇന്ന് നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം, ഉറ്റുനോക്കി രാഷ്ട്രീയ കേരളം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.