Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » തമിഴ്‌നാട് ഭരണം: വിജയ് കിരീടം ചൂടുമോ? കോൺഗ്രസുമായി നിർണായക ചർച്ചകൾക്ക് സാധ്യത
    Featured

    തമിഴ്‌നാട് ഭരണം: വിജയ് കിരീടം ചൂടുമോ? കോൺഗ്രസുമായി നിർണായക ചർച്ചകൾക്ക് സാധ്യത

    ഓൺലൈൻ ഡെസ്ക്May 5, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തരംഗം സൃഷ്ടിച്ചിട്ടും കേവലഭൂരിപക്ഷത്തിലേക്ക് എത്താനാകാതെ ദളപതി വിജയുടെ തമിഴക വെട്രി കഴകം. ടിവികെ ആകെ 108 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷം തികച്ച് മുഖ്യമന്ത്രി കസേരയിലെത്താൻ ഇരുമുന്നണികളിലെയും വിവിധ പാർട്ടികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് വിജയ്. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചു.

    മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പിന്തുണ വിജയ്ക്ക് അനിവാര്യമാണ്. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതൽ തന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്ന കോൺഗ്രസിനാണ് നിലവിൽ പ്രഥമ പരിഗണന. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. തമിഴ്നാട്ടിൽ സാധാരണഗതിയിൽ ലഭിക്കാൻ സാധ്യതയില്ലാത്ത മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താൽ കോൺഗ്രസ് ടിവികെ സഖ്യത്തിലേക്ക് വന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

    ഡിഎംകെ, എഡിഎംകെ സഖ്യങ്ങളിലെ മറ്റ് പാർട്ടികളെയും TVK ലക്ഷ്യമിടുന്നുണ്ട്. മുസ്ലീം ലീഗ്, വിടുതലൈ സിറുത്തൈകൾ കക്ഷി എന്നീ കക്ഷികളെയും ടിവികെ പരിഗണിക്കുന്നു. ഇരു പാർട്ടികൾക്കും രണ്ട് സീറ്റുകൾ വീതമാണുള്ളത്. അണ്ണാ ഡിഎംകെ മുന്നണിയിലുള്ള പാട്ടാളി മക്കൾ കക്ഷിയുടെ പിന്തുണയും വിജയ് തേടുന്നുണ്ട്. പിഎംകെ ഈ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ വിജയിച്ചിരുന്നു. എഡിഎംകെക്ക് 47 സീറ്റുകളുണ്ട്. അവരുമായി കൈകോർത്താൽ അധികാരത്തിലെത്താനും സുസ്ഥിരമായ ഭരണം കാഴ്ചവയ്ക്കാനും സാധിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി എഡിഎംകെ അവകാശവാദം ഉന്നയിച്ചേക്കാം. ഈ വിഷയത്തിൽ വിജയ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നത് ചോദ്യമാണ്. നേരത്തെ 90 സീറ്റുകളും മുഖ്യമന്ത്രി സ്ഥാനവും വിജയ് ആവശ്യപ്പെട്ടെങ്കിലും എഡിഎംകെ വഴങ്ങിയില്ല. നിലവിലെ സാഹചര്യത്തിൽ ഭരണം പിടിക്കാൻ വിജയ് ഏതൊക്കെ പാർട്ടികളെ ഒപ്പം കൂട്ടുമെന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമാണ്. വരും ദിവസങ്ങളിൽ സഖ്യ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് കരുതുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleതെരഞ്ഞെടുപ്പ് തോൽവി: സിപിഐയിൽ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; സിപിഎമ്മിലും നേതൃമാറ്റത്തിന് മുറവിളി
    Next Article പ്രമുഖ നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു; സിനിമാലോകത്ത് ഞെട്ടൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.