Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഓൺലൈൻ ടാക്സി സമരം: ഊബർ നിരക്ക് കുത്തനെ കൂട്ടി, ബഹിഷ്കരണം തുടരാൻ ഡ്രൈവർമാരുടെ തീരുമാനം
    National

    ഓൺലൈൻ ടാക്സി സമരം: ഊബർ നിരക്ക് കുത്തനെ കൂട്ടി, ബഹിഷ്കരണം തുടരാൻ ഡ്രൈവർമാരുടെ തീരുമാനം

    ഓൺലൈൻ ഡെസ്ക്July 25, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഗുരുവായൂർ: ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ സമരത്തിന് പിന്നാലെ വിവിധ റൂട്ടുകളിൽ അമിത നിരക്ക് ഈടാക്കി ഊബർ. കഴിഞ്ഞ ദിവസങ്ങളിൽ പല റൂട്ടുകളിലും സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് കമ്പനി രേഖപ്പെടുത്തിയത്. സമരത്തിന് ശേഷം നിരക്കിൽ നേരിയ കുറവുണ്ടായെങ്കിലും, സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇപ്പോഴും ഉയർന്ന തുക തന്നെ നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

    വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നടത്തിവന്ന ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചിട്ടുണ്ടെങ്കിലും നിരക്ക് വർധന സാധാരണക്കാരായ യാത്രക്കാർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതോടെ കേരള സവാരി, റാപ്പിഡോ തുടങ്ങിയ സേവനങ്ങൾക്കായി ഡ്രൈവർമാർ വീണ്ടും സർവീസ് പുനരാരംഭിച്ചു. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകാത്ത ഊബർ, ഒല എന്നീ കമ്പനികളെ പൂർണമായി ബഹിഷ്‌കരിക്കാനാണ് ഡ്രൈവർമാരുടെ സംയുക്തസമരസമിതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബഹിഷ്‌കരണത്തെ മറികടക്കാൻ ഊബർ നിരക്ക് വർധനയുമായി രംഗത്തെത്തിയിരിക്കുന്നത്.

    ഓൺലൈൻ ടാക്‌സി മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഭാരവാഹികളുടെ ആവശ്യം. സർക്കാർ പ്രതിനിധികൾ, ടാക്‌സി കമ്പനി മാനേജ്‌മെന്റുകൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ നിയമനിർമാണത്തിന് സർക്കാർ മുൻകൈ എടുക്കണമെന്ന് ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതിയും ആവശ്യപ്പെട്ടു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleസംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു: പവന് ഒരു ലക്ഷം കടന്നു, പുതിയ നിരക്ക് ഇങ്ങനെ
    Next Article നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധം കനത്തു, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    രാഹുൽ ഗാന്ധിയെ ജിന്നയുമായി താരതമ്യം ചെയ്ത് നിഷികാന്ത് ദുബെ; രൂക്ഷ വിമർശനവുമായി ബിജെപി എംപി

    August 13, 2026
    National

    ഡൽഹി ചെങ്കോട്ട ഭീകരാക്രമണം അൽഖ്വയ്ദയുടെ ആസൂത്രണം; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ റിപ്പോർട്ട്

    August 13, 2026
    National

    ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാർ പാർലമെന്റിൽ വെല്ലുവിളി ഉയർത്തി അമിത് ഷാ

    August 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.