Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങി അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ: കൊൽക്കത്തയ്ക്ക് നിർണ്ണായക പ്രാധാന്യം
    Featured

    ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങി അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ: കൊൽക്കത്തയ്ക്ക് നിർണ്ണായക പ്രാധാന്യം

    ഓൺലൈൻ ഡെസ്ക്May 23, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദർശനത്തിനായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും. സന്ദർശനത്തിന്റെ ആദ്യ ഘട്ടമായി അദ്ദേഹം കൊൽക്കത്തയിലെത്തുന്നത് നയതന്ത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കും ഭൗമരാഷ്ട്രീയ സമവാക്യങ്ങൾക്കും ഈ സന്ദർശനം വലിയ പ്രധാന്യം നൽകുന്നുണ്ട്.

    കഴിഞ്ഞ 14 വർഷത്തിനിടയിൽ കൊൽക്കത്ത സന്ദർശിക്കുന്ന ആദ്യ യു.എസ് വിദേശകാര്യ സെക്രട്ടറിയാണ് മാർക്കോ റൂബിയോ. 2012 മെയ് മാസത്തിൽ അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൻ കൊൽക്കത്തയിൽ സന്ദർശനം നടത്തിയിരുന്നു. യു.എസ് കോൺസുലേറ്റ് വൃത്തങ്ങളുടെ വിവരമനുസരിച്ച്, ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെത്തുന്ന റൂബിയോ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദർ ഹൗസ്’ സന്ദർശിക്കും. മെയ് 23 മുതൽ 26 വരെ നീളുന്ന പര്യടനത്തിൽ കൊൽക്കത്തയ്ക്ക് പുറമെ ആഗ്ര, ജയ്പൂർ, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളും ഉൾപ്പെടുന്നുണ്ട്.

    അമേരിക്കയും കൊൽക്കത്തയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 1792-ൽ ജോർജ്ജ് വാഷിംഗ്ടൺ കൊൽക്കത്തയിൽ ആദ്യത്തെ അമേരിക്കൻ കോൺസലിനെ നിയമിച്ചതു മുതൽ തുടങ്ങിയ ഈ ബന്ധം ഇന്ന് ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദമായി വളർന്നിരിക്കുന്നു. നിലവിൽ കിഴക്കൻ, വടക്കുകിഴക്കൻ മേഖലയിലെ 11 സംസ്ഥാനങ്ങളിലെ അമേരിക്കൻ നയതന്ത്ര ചുമതലകൾ കൊൽക്കത്തയിലെ യു.എസ് കോൺസുലേറ്റാണ് നിർവഹിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്തോ-പസഫിക് മേഖലയിൽ തന്ത്രപ്രധാനമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ വാഷിംഗ്ടൺ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, മാർക്കോ റൂബിയോയുടെ സന്ദർശനം ഇന്ത്യയുടെ ഭൗമരാഷ്ട്രീയ പ്രാധാന്യത്തെ അടിവരയിടുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഅഗ്നി 1 മിസൈൽ പരീക്ഷണം വിജയം ഒഡീഷയിൽ നിന്ന് കുതിച്ചുയർന്ന് ഇന്ത്യയുടെ കരുത്ത്
    Next Article ശബരിമല കേസ് പിൻവലിക്കണം പൂജാസാധനങ്ങളിലെ മായം തടയാൻ നിയമനിർമ്മാണം വേണം കേരള ക്ഷേത്രസംരക്ഷണ സമിതി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026
    Featured

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026
    Featured

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.