Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മഹാരാഷ്ട്രയിൽ ദാരുണമായ വാഹനാപകടം മറാത്തി നടൻ മഹേഷ് പവാറും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടുപേർ മരിച്ചു
    Featured

    മഹാരാഷ്ട്രയിൽ ദാരുണമായ വാഹനാപകടം മറാത്തി നടൻ മഹേഷ് പവാറും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടുപേർ മരിച്ചു

    ഓൺലൈൻ ഡെസ്ക്May 28, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    മഹാരാഷ്ട്ര: റായ്ഗഡ് ജില്ലയിലെ പോളാദ്പൂർ-മഹാബലേശ്വർ റോഡിലുള്ള അംബേനാലി ഘട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രശസ്ത മറാത്തി ടെലിവിഷൻ താരം മഹേഷ് പവാറും ഏഴ് സുഹൃത്തുക്കളും മരണപ്പെട്ടു. ‘അപ്പി ആംചി കളക്ടർ’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഇരുപത്തിയഞ്ചുകാരനായ മഹേഷ് പവാർ ഉൾപ്പെടെയുള്ള എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ആയിരം അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

    മഹേഷ് പവാറിനെ കൂടാതെ സത്താറ സ്വദേശികളായ റിതേഷ് ലോഖണ്ഡെ, സുഹാസ് ലോഖണ്ഡെ, ഉത്കർഷ് ഷിംഗ്തെ, നിഖിൽ ഷിംഗ്തെ, ആദിത്യ സാലുങ്കെ, രാജേഷ് കട്കർ, രത്നഗിരി സ്വദേശിയായ അൻഷ് ചവാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 19-നും 35-നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദാപോളിയിലെ ഹാർണെയിൽ നിന്നും സത്താറയിലേക്ക് യാത്ര തിരിച്ച ഇവർ ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

    യുവാക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പോളാദ്പൂരിന് സമീപം കാണിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച രാവിലെ കൊക്കയിൽ തകർന്നടിഞ്ഞ നിലയിൽ വാഹനം കണ്ടെത്തിയത്. വാഹനം ഓടിച്ചിരുന്നയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. നാടിനെ നടുക്കിയ ഈ വൻ ദുരന്തത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഫോള്‍ഡബിള്‍ ഐഫോണ്‍ ലോഞ്ച് വൈകും സാങ്കേതിക തടസ്സങ്ങള്‍ തിരിച്ചടിയാകുന്നു
    Next Article തിരുവനന്തപുരം കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ കാണാതായി, തിരച്ചിൽ തുടരുന്നു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.