Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും
    Featured

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    ഓൺലൈൻ ഡെസ്ക്July 4, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: കായികരംഗത്തെ ഡോപ്പിങ് മാഫിയയെ പൂർണമായും ഇല്ലാതാക്കാൻ ദേശീയ ആന്റി-ഡോപ്പിങ് നിയമത്തിൽ നിർണായക ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഡോപ്പിങ് കേസുകൾക്ക് ക്രിമിനൽ സ്വഭാവം നൽകുന്നതിലൂടെ കായികതാരങ്ങളെ മാത്രമല്ല, ഡോപ്പിങ് പ്രോത്സാഹിപ്പിക്കുന്ന മുഴുവൻ ശൃംഖലയെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

    നിലവിൽ ഡോപ്പിങ് നിയമലംഘനം നടത്തുന്ന താരങ്ങൾക്കെതിരെ സസ്പെൻഷൻ, അയോഗ്യത തുടങ്ങിയ കായിക നടപടികൾ മാത്രമാണ് സ്വീകരിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ പരിശീലകർ, ട്രെയിനർമാർ, സപ്പോർട്ട് സ്റ്റാഫ്, നിരോധിത മരുന്നുകൾ എത്തിക്കുന്നവർ, വിതരണം ചെയ്യുന്നവർ തുടങ്ങി ഡോപ്പിങ്ങിന് പിന്നിൽ പ്രവർത്തിക്കുന്ന മുഴുവൻ സംഘത്തിനെതിരെയും കർശനമായ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥയുണ്ടാകും.

    കഴിഞ്ഞ നാല് വർഷമായി ലോക അത്‌ലറ്റിക്സിൽ ഡോപ്പിങ് നിയമലംഘനങ്ങളിൽ ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2022 മുതൽ 2025 വരെ മാത്രം 212 ആന്റി-ഡോപ്പിങ് ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. താരങ്ങളെ മാത്രം ശിക്ഷിക്കുന്നത് പ്രശ്നത്തിന് ശാശ്വത പരിഹാരമല്ലെന്നും ഡോപ്പിങ്ങിന്റെ സംഘടിത ശൃംഖല തന്നെ തകർക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ വിലയിരുത്തുന്നു. ഇതിനിടെ, 2026 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ സാധ്യതയുള്ളവർക്ക് മാത്രമായിരിക്കും അവസരമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. സർക്കാർ ജോലി നേടാനുള്ള ഉപാധിയായി ഏഷ്യൻ ഗെയിംസിനെ കാണരുതെന്നും രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിക്കാൻ കഴിയുന്നവർക്ക് മാത്രമേ മുൻഗണന നൽകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്
    Next Article രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026
    Featured

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026
    Featured

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.