Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണലിന് ലണ്ടൻ തെരുവുകളിൽ ആവേശകരമായ വരവേൽപ്പ്
    Featured

    ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണലിന് ലണ്ടൻ തെരുവുകളിൽ ആവേശകരമായ വരവേൽപ്പ്

    ഓൺലൈൻ ഡെസ്ക്June 1, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ലണ്ടന്‍: നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ആഴ്‌സണല്‍ ഫുട്‌ബോള്‍ ടീമിന് വടക്കന്‍ ലണ്ടന്‍ തെരുവുകളില്‍ ആരാധകരുടെ വന്‍ വരവേല്‍പ്പ്. ശനിയാഴ്ച രാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പാരീസ് സെന്റ് ഷെര്‍മൈനോട് പരാജയപ്പെട്ടതിന്റെ നിരാശ നിലനിന്നെങ്കിലും, പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിന്റെ ആവേശത്തില്‍ പതിനായിരക്കണക്കിന് ആരാധകരാണ് വിജയഘോഷയാത്രയില്‍ പങ്കുചേരാന്‍ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്.

    ബുഡാപെസ്റ്റില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഫലമെന്തായാലും, ഈ സീസണ്‍ ആഴ്‌സണലിനെ സംബന്ധിച്ച് ചരിത്രനേട്ടങ്ങളുടേതായിരുന്നു. 5.6 മൈല്‍ നീളമുള്ള വിജയഘോഷയാത്ര കടന്നുപോയ വഴികളില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമിന് പിന്തുണയേകാൻ ഏഴരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ ആരാധകര്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കുറച്ചു സീസണുകളായി നേരിയ വ്യത്യാസത്തില്‍ കിരീടം കൈവിട്ടുപോയിരുന്ന ആഴ്‌സണലിന്, ഒടുവില്‍ രണ്ടാം സ്ഥാനക്കാരുടെ ശാപം മാറ്റിയെടുക്കാന്‍ ഈ വിജയത്തിലൂടെ സാധിച്ചു.

    രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏഴ് പോയിന്റുകള്‍ മുന്നിലെത്തിയാണ് ഗണ്ണേഴ്‌സ് ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം ചൂടിയത്. ലണ്ടന്‍ നഗരത്തില്‍ ആഴ്‌സണല്‍ താരങ്ങള്‍ സഞ്ചരിച്ച ബസ് കടന്നുപോയപ്പോള്‍ പ്രിയതാരങ്ങളെ ഒരുനോക്ക് കാണാന്‍ കെട്ടിടങ്ങളുടെ ജാലകപ്പടികളിലും ബസ് സ്റ്റോപ്പുകള്‍ക്ക് മുകളിലും ആരാധകര്‍ തടിച്ചുകൂടി. ആരാധകര്‍ ഉയര്‍ത്തിയ ആയിരക്കണക്കിന് ഫ്‌ലെയറുകളില്‍ നിന്നുള്ള ചുവന്ന പുക വടക്കന്‍ ലണ്ടന്റെ ആകാശത്തെ ചുവപ്പണിയിച്ചു. ഫെബ്രുവരിയില്‍ നടന്ന വിമന്‍സ് ചാമ്പ്യന്‍സ് കപ്പ് വിജയിച്ച ആഴ്‌സണല്‍ വനിതാ ടീമിനായുള്ള പ്രത്യേക ബസും ഈ വിജയഘോഷയാത്രയുടെ ഭാഗമായിരുന്നു. വനിതാ ടീമിന്റെ കിരീടനേട്ടവും പുരുഷ ടീമിന്റെ പ്രീമിയര്‍ ലീഗ് വിജയവും ഒന്നിച്ച് ആഘോഷമാക്കുകയാണ് ലണ്ടനിലെ ആരാധകര്‍.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകേരളത്തിൽ കാലവർഷം എത്തുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
    Next Article വാണിജ്യ സിലിണ്ടർ വില വീണ്ടും വർധിച്ചു; ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026
    Featured

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026
    Featured

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.