Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഹോർമുസ് കടലിടുക്ക് ഇറാന്റെ മാത്രം സ്വത്തല്ല; ഗൾഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്
    International

    ഹോർമുസ് കടലിടുക്ക് ഇറാന്റെ മാത്രം സ്വത്തല്ല; ഗൾഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്

    ഓൺലൈൻ ഡെസ്ക്April 14, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ദുബായ്: ഹോർമുസ് കടലിടുക്ക് ഇറാനന്റെ മാത്രം സ്വത്തല്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തുറന്നുതന്നെയിരിക്കണമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ ഇറാനന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഗൾഫ് രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും യുഎഇ അറിയിച്ചു.

    ഇറാനുമായി ബന്ധമുള്ള കപ്പലുകൾ തടയുന്നതിനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കിടെയാണ് യുഎഇയുടെ ഈ പ്രസ്താവന. ഇറാനുമായുള്ള മേഖലയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ചും സമീപകാലത്ത് നടന്ന ആക്രമണങ്ങളെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി വിലയിരുത്തൽ നടത്തിയിരുന്നു.

    അതേസമയം, നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥ ചർച്ചകളിൽ വിട്ടുവീഴ്ചാ മനോഭാവത്തോടെ പങ്കെടുക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. കടൽ പാതകളെ ഒരു വിലപേശൽ ഉപകരണമായി ഉപയോഗിക്കരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും ഖത്തർ നിർദ്ദേശിച്ചു. എന്നാൽ, ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് കാരണം അമേരിക്കയുടെ അന്യായമായ ആവശ്യങ്ങളും ഉപരോധങ്ങളുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി കുറ്റപ്പെടുത്തി. ഒമാൻ തീരത്തും ഹോർമുസ് കടലിടുക്കിലുമാണ് നിലവിൽ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വിവരം യുഎസ് സെൻട്രൽ കമാൻഡും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ യുഎസ് യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നതും ഇറാന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ സമുദ്രപരിധിയിൽ നിന്ന് വിദേശ ശക്തികൾ പിന്മാറണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous ArticleBooking.com-ൽ വൻ സൈബർ ആക്രമണം; ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു
    Next Article സ്‌പൈസ് ജെറ്റ് ഓഹരികൾ കുതിക്കുന്നു; നിക്ഷേപകർ ജാഗ്രത പാലിക്കുക!
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Featured

    ഓഹരി വിപണിയിൽ ട്രേഡിങ് ആണോ ഇൻവെസ്റ്റിങ് ആണോ ലാഭകരം? അറിഞ്ഞിരിക്കേണ്ട വ്യത്യാസങ്ങൾ ഇവയാണ്

    July 1, 2026
    Featured

    ജർമനിയിലെ സ്റ്റേഡെയിൽ വെടിവെപ്പ്; അഞ്ച് മരണം, ഒരാൾ പിടിയിൽ

    June 30, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.