Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം
    Featured

    വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം

    ഓൺലൈൻ ഡെസ്ക്June 25, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം കേന്ദ്ര പെട്രോളിയം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിതരണത്തിലുണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിച്ചതോടെയാണ് നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചത്.

    യുദ്ധസാഹചര്യത്തിന് മുൻപ് നിലനിന്നിരുന്ന വാണിജ്യ എൽപിജി വിതരണ സംവിധാനം തന്നെ ഇനി മുതൽ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിതരണ ശൃംഖല പൂർവസ്ഥിതിയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ഇതിനകം സ്വീകരിച്ചിട്ടുള്ള ഉപഭോക്താക്കൾ നിലവിലെ സംവിധാനത്തിൽ തന്നെ തുടരണമെന്നും സർക്കാർ അറിയിച്ചു.

    യുദ്ധകാലത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിരുന്നു. ഇത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ചെറുകിട വ്യവസായികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിപണിയിൽ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത സുഗമമാകുമെന്നും ഇത് ഹോട്ടൽ വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Article2026-ല്‍ കടുത്ത വരൾച്ചയും ഭക്ഷ്യപ്രതിസന്ധിയും ഇന്ത്യയിലേക്ക് എൽ നിനോ ഭീഷണി മുന്നറിയിപ്പുമായി യുഎൻ
    Next Article സ്കൂൾ പാഠപുസ്തകത്തിൽ 1975-ലെ അടിയന്തരാവസ്ഥയും; ചരിത്രപാഠമായി ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിൽ ഇടംപിടിച്ചു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    International

    ബ്രിട്ടനിൽ ചരിത്രപ്രസിദ്ധമായ പബ് പള്ളിയാക്കി മാറ്റാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

    August 13, 2026
    International

    ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമെന്നു ട്രംപ്; ഇരുമ്പുമതിലുമായി നാവികസേന

    August 13, 2026
    International

    ഇറാൻ-അമേരിക്ക സംഘർഷം: മധ്യസ്ഥ ചർച്ചകൾക്കായി പാക് മന്ത്രി ഇറാനിൽ; ഹോർമുസിലും ചെങ്കടലിലും കപ്പലാക്രമണം തുടരുന്നു

    August 12, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.