Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സ്‌പേസ് എക്സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണം സ്ഫോടനത്തിൽ കലാശിച്ചു
    Featured

    സ്‌പേസ് എക്സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണം സ്ഫോടനത്തിൽ കലാശിച്ചു

    ഓൺലൈൻ ഡെസ്ക്May 24, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    വാഷിംഗ്ടണ്‍: ചൊവ്വ-ചന്ദ്ര ദൗത്യങ്ങള്‍ക്കായി സ്പേസ് എക്സ് വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ ‘സ്റ്റാര്‍ഷിപ്പിന്റെ’ ആറാമത് പരീക്ഷണ പറക്കല്‍ അവസാനഘട്ടത്തില്‍ സ്ഫോടനത്തോടെ അവസാനിച്ചു. ശനിയാഴ്ച നടന്ന പരീക്ഷണത്തില്‍ വിക്ഷേപണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിനിടെയാണ് റോക്കറ്റ് തകര്‍ന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോക്കറ്റിന് തീപിടിക്കുകയായിരുന്നു.

    വിക്ഷേപണ വാഹനത്തില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളില്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍ കത്തിയമരുന്നത് വ്യക്തമായിരുന്നു. എന്നാല്‍ ഈ സ്ഫോടനത്തെ ഒരു പരാജയമായി കാണാന്‍ സ്പേസ് എക്സ് തയ്യാറായിട്ടില്ല. റോക്കറ്റിന്റെ താപ പ്രതിരോധ കവചങ്ങളുടെ ക്ഷമതയും ലാന്‍ഡിംഗ് ശേഷിയും പരിശോധിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

    മുന്‍പത്തെ പരീക്ഷണങ്ങളേക്കാള്‍ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് ഇത്തവണ റോക്കറ്റ് കടന്നുപോയതെന്നും ഈ പരീക്ഷണത്തില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ഭാവിയിലെ ദൗത്യങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സഹായിക്കുമെന്നും സ്പേസ് എക്സ് വക്താക്കള്‍ വ്യക്തമാക്കി. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമോദിയും ട്രംപും ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധിക്കുന്ന നേതാക്കൾ: മാർക്കോ റൂബിയോ
    Next Article റേഷൻ വെട്ടിപ്പ് തടയാൻ ബംഗാൾ സർക്കാർ; അന്നപൂർണ്ണ യോജനയിലൂടെ കർശന പരിശോധന
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026
    Featured

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026
    Featured

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.