Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഹോർമുസ് കടലിടുക്കിൽ ആക്രമണം: രണ്ട് ചരക്കുകപ്പലുകൾ ഇറാൻ പിടിച്ചെടുത്തു.
    International

    ഹോർമുസ് കടലിടുക്കിൽ ആക്രമണം: രണ്ട് ചരക്കുകപ്പലുകൾ ഇറാൻ പിടിച്ചെടുത്തു.

    ഓൺലൈൻ ഡെസ്ക്April 22, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഹോർമുസ്: ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം. രണ്ട് ചരക്കുകപ്പലുകൾ കൂടി ഇറാൻ പിടിച്ചെടുത്തു. ഇറാൻ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രണ്ട് കണ്ടെയ്‌നർ കപ്പലുകൾ കൂടി പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു.

    എംഎസ്സി ഫ്രാൻസെസ്‌ക, എപാമിനോണ്ടാസ് എന്നീ രണ്ട് കണ്ടെയ്‌നർ കപ്പലുകളാണ് ഐആർജിസി പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയത്. എംഎസ്സി ഫ്രാൻസെസ്‌ക പാനമയുടെ പതാക വഹിക്കുന്ന കപ്പലാണ്. ലൈബീരിയൻ പതാകയുള്ള ഗ്രീക്ക് കമ്പനിയുടെ കപ്പലാണ് എപാമിനോണ്ടാസ്. ആക്രമണത്തിൽ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ, മേഖലയിലുള്ള മൂന്നാമതൊരു കപ്പലിന് നേരെയും ആക്രമണം നടന്നതായി വിവരമുണ്ട്. ഈ കപ്പലിനോട് ഉടൻ നങ്കൂരമിടാൻ ഐആർജിസി നിർദേശം നൽകി.

    അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമായത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങൾ ആഗോള വാണിജ്യ മേഖലയിൽ ആശങ്കയുണ്ടാക്കുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇറാനെതിരെ അമേരിക്കയുടെ ഉപരോധം കടുക്കുന്നു; മിസൈൽ, ഡ്രോൺ പദ്ധതികൾ ലക്ഷ്യം വെച്ച് കരിമ്പട്ടിക
    Next Article മുംബൈയിൽ ബിജെപി റാലി ട്രാഫിക് ബ്ലോക്കുണ്ടാക്കി; മന്ത്രിയെ ചോദ്യം ചെയ്ത് യുവതി, വീഡിയോ വൈറൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Featured

    ഓഹരി വിപണിയിൽ ട്രേഡിങ് ആണോ ഇൻവെസ്റ്റിങ് ആണോ ലാഭകരം? അറിഞ്ഞിരിക്കേണ്ട വ്യത്യാസങ്ങൾ ഇവയാണ്

    July 1, 2026
    Featured

    ജർമനിയിലെ സ്റ്റേഡെയിൽ വെടിവെപ്പ്; അഞ്ച് മരണം, ഒരാൾ പിടിയിൽ

    June 30, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.