Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » വെനിസ്വേലയിൽ ശക്തമായ ഭൂചമ്പം: മരണം 164 കടന്നു, വ്യാപക നാശനഷ്ടങ്ങൾ; ദുരന്തമേഖല പ്രഖ്യാപിച്ച് ഭരണകൂടം
    Featured

    വെനിസ്വേലയിൽ ശക്തമായ ഭൂചമ്പം: മരണം 164 കടന്നു, വ്യാപക നാശനഷ്ടങ്ങൾ; ദുരന്തമേഖല പ്രഖ്യാപിച്ച് ഭരണകൂടം

    ഓൺലൈൻ ഡെസ്ക്June 26, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കാരക്കാസ്: വെനിസ്വേലയിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂചലനങ്ങളിൽ 164 പേർ മരിക്കുകയും 971 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും തീവ്രമായ ഭൂകമ്പങ്ങളിലൊന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഭൂചലനം ശക്തമായി അനുഭവപ്പെട്ടു. കാരക്കാസിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ലാ ഗ്വൈറയെ സർക്കാർ ഔദ്യോഗികമായി ദുരന്തമേഖലയായി പ്രഖ്യാപിച്ചു.

    ആദ്യ ഭൂചലനത്തിന് പിന്നാലെ ഉണ്ടായ രണ്ടാമത്തെ ശക്തമായ ചലനമാണ് വ്യാപകമായ കെട്ടിട തകർച്ചയ്ക്കും നാശനഷ്ടങ്ങൾക്കും കാരണമായത്. ഈ ആഘാതത്തിൽ പല കെട്ടിടങ്ങളും പൂർണ്ണമായും നിലംപൊത്തി. വൈദ്യുതി, മൊബൈൽ നെറ്റ്‌വർക്ക്, ഗ്യാസ് സേവനങ്ങൾ പലയിടത്തും തടസ്സപ്പെട്ടു. രാജ്യത്തെ പ്രധാന വിമാനത്താവളമായ സൈമൺ ബൊളിവർ അന്താരാഷ്‌ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സബ്‌വേ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ചെയ്തു. ആശുപത്രികളിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ അടിയന്തര സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

    രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണെന്നും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് കുട്ടികളെ ജീവനോടെ പുറത്തെടുക്കാനായത് വലിയ ആശ്വാസമാണെന്നും രക്ഷാസേന അറിയിച്ചു. നിലവിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാൻ സ്വകാര്യ മേഖലയോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 200 മില്യൺ ഡോളറിന്റെ അടിയന്തര ഫണ്ട് സർക്കാർ അനുവദിച്ചു. അയൽരാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതോടെ തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർചലനങ്ങളെ കരുതി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleസ്കൂൾ പാഠപുസ്തകത്തിൽ 1975-ലെ അടിയന്തരാവസ്ഥയും; ചരിത്രപാഠമായി ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിൽ ഇടംപിടിച്ചു
    Next Article തൃപ്പൂണിത്തുറ എരൂരിൽ അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.