Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നു ക്രൂഡ് ഓയിൽ വില 150 ഡോളറിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
    Featured

    യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നു ക്രൂഡ് ഓയിൽ വില 150 ഡോളറിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്

    ഓൺലൈൻ ഡെസ്ക്June 11, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    അന്താരാഷ്ട്ര വാർത്ത: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഊർജ്ജ മേഖലയിലെ ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനർജി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതായി പ്രഖ്യാപിച്ചതോടെയാണ് ആഗോള വിപണിയിൽ ആശങ്ക വർധിച്ചത്.

    പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് എണ്ണ ഉൽപാദനത്തിൽ നേരത്തെ തന്നെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗൾഫിലെ പ്രധാനപ്പെട്ട ആറ് എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രതിദിന ഉൽപാദനത്തിൽ 1.18 കോടി ബാരലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. യുഎസിലെ പെട്രോളിയം ശേഖരത്തിലെ വർദ്ധനവും, ചൈന ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചതും, സൗദി അറേബ്യയിലെ യാൻബു തുറമുഖം വഴിയുള്ള നീക്കങ്ങളും വിപണിയിൽ നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, പുതിയ സംഘർഷാവസ്ഥ സ്ഥിതിഗതികളെ വീണ്ടും പ്രവചനാതീതമാക്കിയിരിക്കുകയാണ്.

    മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ തന്നെ ആഗോള വിപണിയിൽ ഏകദേശം 100 കോടി ബാരൽ അസംസ്കൃത എണ്ണയുടെ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുകൊണ്ടുള്ള ഇറാന്റെ തീരുമാനം. യുഎസ് ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ടെഹ്‌റാൻ അറിയിച്ചു. എണ്ണ ടാങ്കറുകൾക്കും വാണിജ്യ കപ്പലുകൾക്കും ഉൾപ്പെടെ കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം ലംഘിച്ച് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് രാജ്യത്തിന്റെ കപ്പലുകൾക്കുനേരെയും വെടിയുതിർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഈ ആക്രമണങ്ങൾ സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപത്തനംതിട്ടയിൽ അഞ്ച് വർഷം ഒളിവിൽ താമസിച്ച ബംഗ്ലാദേശ് ഭീകരൻ മുങ്ങി അന്വേഷണം ഊർജിതമാക്കി ഭീകരവിരുദ്ധ സേന
    Next Article ഇടിവോടെ തുടങ്ങി ഇന്ത്യൻ ഓഹരി വിപണി; ആഗോള വിപണികളിലെ സമ്മർദ്ദം തുടരുന്നു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    International

    ബ്രിട്ടനിൽ ചരിത്രപ്രസിദ്ധമായ പബ് പള്ളിയാക്കി മാറ്റാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

    August 13, 2026
    International

    ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണമെന്നു ട്രംപ്; ഇരുമ്പുമതിലുമായി നാവികസേന

    August 13, 2026
    International

    ഇറാൻ-അമേരിക്ക സംഘർഷം: മധ്യസ്ഥ ചർച്ചകൾക്കായി പാക് മന്ത്രി ഇറാനിൽ; ഹോർമുസിലും ചെങ്കടലിലും കപ്പലാക്രമണം തുടരുന്നു

    August 12, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.