Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കേരളം ആര് ഭരിക്കും? മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്സിൽ നീക്കങ്ങൾ സജീവം; നിർണ്ണായക തീരുമാനങ്ങൾ ഡൽഹിയിൽ
    Kerala

    കേരളം ആര് ഭരിക്കും? മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്സിൽ നീക്കങ്ങൾ സജീവം; നിർണ്ണായക തീരുമാനങ്ങൾ ഡൽഹിയിൽ

    ഓൺലൈൻ ഡെസ്ക്May 3, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    സംസ്ഥാനം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026-ൽ ഭരണമുറപ്പിച്ച് കോൺഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അണിയറ നീക്കങ്ങൾ സജീവം. എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണത്തിനുള്ള പ്രാഥമിക നടപടികളിലേക്ക് കോൺഗ്രസ് കടന്നു. ഭരണം ലഭിക്കുമെന്ന ഉറപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ എഐസിസി സജീവമാക്കിയിരിക്കുകയാണ്.

    മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നിൽ കൂടുതൽ പേരുകൾ പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഭരണ നേതൃത്വത്തിൽ യുവ, വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും എഐസിസി മുൻഗണന നൽകുന്നുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപായി എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, മുതിർന്ന നേതാക്കൾ, യുഡിഎഫ് ഘടകകക്ഷികൾ എന്നിവരുടെ അഭിപ്രായം ഹൈക്കമാൻഡ് തേടും. അതേസമയം, തങ്ങളുടെ ഇഷ്ടനേതാക്കൾക്കായി പ്രവർത്തകർ തെരുവിലിറങ്ങുന്ന പ്രവണതകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എഐസിസി കർശന നിർദേശം നൽകിയിട്ടുണ്ട്.

    നിർണായക തീരുമാനങ്ങൾ ഡൽഹിയിൽ നടക്കും. സ്ക്രീനിംഗ് കമ്മിറ്റി യോഗം മറ്റന്നാൾ തിരുവനന്തപുരത്ത് ചേരും. തീയതി 6 ന് ഘടകകക്ഷികളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. 7 ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. തുടർന്ന് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. 8 മുതൽ 10 വരെ തീയതികളിൽ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്യും. വി ഡി സതീശന് ലീഗ് പിന്തുണ നൽകിയത് ശ്രദ്ധേയമായി. എക്സിറ്റ് പോളുകൾ യുഡിഎഫ് ഭരണമാണ് പ്രവചിക്കുന്നതെങ്കിലും, എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleവനിതാ ടി20 ലോകകപ്പ്: പാകിസ്താനെതിരെ ഇന്ത്യയുടെ ആദ്യ പോരാട്ടം; ടീമിനെ നയിക്കുന്നത് ഹർമൻപ്രീത് കൗർ
    Next Article ഐപിഎല്ലിൽ ഹൈദരാബാദിനെ തകർത്ത് കൊൽക്കത്തയുടെ ഗംഭീര ജയം; അർധസെഞ്ചുറിയുമായി രഘുവംശി തിളങ്ങി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Featured

    കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.