Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഐപിഎല്ലിൽ ഹൈദരാബാദിനെ തകർത്ത് കൊൽക്കത്തയുടെ ഗംഭീര ജയം; അർധസെഞ്ചുറിയുമായി രഘുവംശി തിളങ്ങി
    National

    ഐപിഎല്ലിൽ ഹൈദരാബാദിനെ തകർത്ത് കൊൽക്കത്തയുടെ ഗംഭീര ജയം; അർധസെഞ്ചുറിയുമായി രഘുവംശി തിളങ്ങി

    ഓൺലൈൻ ഡെസ്ക്May 3, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കൊൽക്കത്ത 18.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അർധസെഞ്ച്വറി നേടിയ ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.

    മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ഫിൻ അലൻ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. നാലാം ഓവറിൽ മാത്രം രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 27 റൺസ് പിറന്നതോടെ കൊൽക്കത്ത മികച്ച നിലയിലായി. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ അലൻ പുറത്തായി. 13 പന്തിൽ നിന്ന് 29 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നാലോവർ പൂർത്തിയാകുമ്പോൾ ടീം സ്കോർ 49-ൽ എത്തിയിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച അജിങ്ക്യ രഹാനെയും ആംഗ്രിഷ് രഘുവംശിയും ചേർന്ന് ഹൈദരാബാദ് ബൗളർമാരെ അനായാസം നേരിട്ടതോടെ ടീം വിജയത്തിലേക്ക് കുതിച്ചു.

    രണ്ടാം വിക്കറ്റിൽ പത്ത് റൺറേറ്റ് നിലനിർത്തിക്കൊണ്ടാണ് ഇരുവരും സ്കോർ മുന്നോട്ട് കൊണ്ടുപോയത്. പത്താം ഓവറിൽ ടീം സ്കോർ 105 കടന്നതോടെ ഹൈദരാബാദിന്റെ വിജയപ്രതീക്ഷകൾ മങ്ങിത്തുടങ്ങി. 14-ാം ഓവറിൽ രഘുവംശി തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കി. തൊട്ടടുത്ത ഓവറിൽ സാക്കിബ് ഹുസൈൻ രഹാനെയെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും കൊൽക്കത്ത ജയത്തിനടുത്തെത്തിയിരുന്നു. 36 പന്തിൽ 43 റൺസെടുത്താണ് രഹാനെ മടങ്ങിയത്. അവസാനഘട്ടത്തിൽ റിങ്കു സിംഗും കാമറൂൺ ഗ്രീനും ചേർന്ന് 18.2 ഓവറിൽ കൊൽക്കത്തയെ വിജയതീരത്തെത്തിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകേരളം ആര് ഭരിക്കും? മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്സിൽ നീക്കങ്ങൾ സജീവം; നിർണ്ണായക തീരുമാനങ്ങൾ ഡൽഹിയിൽ
    Next Article കേരളം, ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി, അസം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് കളമൊരുങ്ങി; എക്സിറ്റ് പോളുകൾ പ്രവചനങ്ങൾ ഇങ്ങനെ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറിന് കേന്ദ്രത്തിന്റെ വിലക്ക്: സുരക്ഷാ ആശങ്കകൾക്കിടെ മെറ്റയ്‌ക്ക് നോട്ടീസ്

    July 2, 2026
    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.