Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഇറാന്റെ ഒത്തുതീർപ്പ് ട്രംപ് തള്ളി; യുദ്ധം വേണ്ടെന്ന് അമേരിക്ക
    International

    ഇറാന്റെ ഒത്തുതീർപ്പ് ട്രംപ് തള്ളി; യുദ്ധം വേണ്ടെന്ന് അമേരിക്ക

    ഓൺലൈൻ ഡെസ്ക്May 2, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    വാഷിംഗ്ടൺ: ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദേശങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ നിർദേശങ്ങൾ തൃപ്തികരമല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. മാനുഷിക പരിഗണന മുൻനിർത്തി ഇറാനുമായി യുദ്ധത്തിന് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ അമേരിക്കയ്ക്ക് സ്വീകാര്യമല്ല. ഇറാൻ ഭരണകൂടത്തിൽ കടുത്ത ഭിന്നതകളുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഭരണ നേതൃത്വം രണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്. നാവിക ഉപരോധം നീക്കിയാൽ മാത്രമേ തുടർ ചർച്ചകൾക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ഇറാൻ. നിലവിൽ തുടർ സൈനിക നടപടിയോ സമാധാന കരാറോ ആണ് അമേരിക്കയുടെ മുന്നിലുള്ള പ്രധാന വഴികൾ. തുടര്‍ സൈനിക നീക്കങ്ങൾക്കുള്ള നിർദേശങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡിൽ നിന്ന് ലഭിച്ചതായും ട്രംപ് സ്ഥിരീകരിച്ചു.അതേസമയം ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് യു.എസ് കോൺഗ്രസിനെ അറിയിച്ചു. യുദ്ധം തുടരാൻ കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കമെന്നാണ് സൂചന. ഏത് ഭീഷണിയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗ്ചി മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള യുദ്ധം തെറ്റായ തീരുമാനമായിരുന്നു എന്ന് 61 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് – എ.ബി.സി സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇറാനെതിരെ ട്രംപിന്റെ സൈനിക നീക്കം; ഇസ്രായേലിലേക്ക് 6500 ടൺ ആയുധം അയച്ചു
    Next Article ഇന്ധനവില കുതിച്ചുയരും: പെട്രോളിനും ഡീസലിനും 5 രൂപ വരെ വർധനവ്?
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Featured

    ഓഹരി വിപണിയിൽ ട്രേഡിങ് ആണോ ഇൻവെസ്റ്റിങ് ആണോ ലാഭകരം? അറിഞ്ഞിരിക്കേണ്ട വ്യത്യാസങ്ങൾ ഇവയാണ്

    July 1, 2026
    Featured

    ജർമനിയിലെ സ്റ്റേഡെയിൽ വെടിവെപ്പ്; അഞ്ച് മരണം, ഒരാൾ പിടിയിൽ

    June 30, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.