Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പുതിയ അധ്യയന വർഷത്തിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം.
    Featured

    പുതിയ അധ്യയന വർഷത്തിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം.

    ഓൺലൈൻ ഡെസ്ക്May 29, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തൃശ്ശൂർ നഗരത്തിലെ വർദ്ധിച്ചുവരുന്ന വാഹനത്തിരക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടനുബന്ധിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെൻറ് യൂണിറ്റിൻെറ നേതൃത്വത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

    പൊതുജനങ്ങളും വാഹന ഡ്രൈവർമാരും താഴെ പറയുന്ന നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    1. ഈസ്റ്റ്ഫോർട്ട് മേഖലയിലെ ബസ് സ്റ്റോപ്പ് പുനഃക്രമീകരണം കിഴക്കൻ മേഖലയിൽ നിന്നും വരുന്ന KSRTC ഉൾപ്പെടെയുള്ള എല്ലാ ബസുകളും ലൂർദ്ദ് പള്ളിയുടെ മുൻവശമുള്ള നിലവിലെ ബസ് സ്റ്റോപ്പിൽ നിർത്താൻ പാടുള്ളതല്ല. ഇതിന് പകരമായി, ലൂർദ്ദ് പള്ളി സ്റ്റോപ്പിൽ നിന്നും 100 മീറ്റർ മുന്നോട്ട് മാറി ഹോണസ്റ്റ് ബേക്കറിയുടെ മുൻവശത്ത് പുതുതായി പണികഴിപ്പിച്ച ബസ് സ്റ്റോപ്പിൽ മാത്രം ബസുകൾ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. കിഴക്കുംപാട്ടുകര റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൻെറ
      ഭാഗമായാണ് ഈ നടപടി.
    2. മുണ്ടുപാലം ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം മുണ്ടുപാലം ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി, കാട്ടൂക്കാരൻ ജംഗ്ഷനിൽ നിന്നും എറണാകുളം റോഡിലേക്ക് പ്രവേശിക്കുന്ന എല്ലാ ബസുകളും മുണ്ടുപാലം ജംഗ്ഷൻ കഴിഞ്ഞുള്ള ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ഇത്തരം ബസുകൾ മുണ്ടുപാലം ജംഗ്ഷന് തൊട്ടുമുമ്പുള്ള ‘അസ്സറ്റ് ആൻങ്കറേജ്’ ഫ്ലാറ്റിന് മുൻവശത്ത് നിർത്തി മാത്രമേ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യാവൂ.
    3. വൺ-വേ (One-Way) സംവിധാനങ്ങൾ കർശനമാക്കൽ
      നഗരത്തിലെ താഴെ പറയുന്ന റോഡുകളിലെ നിലവിലുള്ള വൺ-വേ ട്രാഫിക് സംവിധാനം ഇനിമുതൽ കൂടുതൽ കർശനമായി നടപ്പിലാക്കുന്നതാണ്.
      നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും:

    ഹൈറോഡ് (സ്വരാജ് റൌണ്ട്
    മുതൽ കൺട്രോൾ റൂം ജംഗ്ഷൻ വരെ),
    സാഹിത്യ അക്കാദമി – സെന്റ് മേരീസ് കോളേജ് റോഡ്,
    സെന്റ് തോമസ് കോളേജ് ജംഗ്ഷൻ -സേക്രട്ട് ഹാർട്ട് ജംഗ്ഷൻ,
    ബെന്നറ്റ് റോഡ്,
    പാലക്കലങ്ങാടി (മോർച്ചറി) ഹൈറോഡ് SNA ജംഗ്ഷൻ കിഴക്കുംപാട്ടുകര റോഡ്
    പടിഞ്ഞാറെ കോട്ട
    ശങ്കരയ്യർ റോഡ് ജംഗ്ഷൻ,
    അച്യുത മേനോൻ പാർക്ക് – ശങ്കരയ്യർ റോഡ് ജംഗ്ഷൻ,
    പള്ളത്ത് റോഡ് (പൂത്തോൾ ചിന്താമണി പ്രിന്റേഴ്‌സിന് മുൻ വശം), ചെമ്പൂക്കാവ് രാമനിലയം
    ഇൻഡോർ സ്റ്റേഡിയം
    ജവഹർ ബാലഭവൻ റോഡ്, കരുണാകരൻ നമ്പ്യാർ റോഡ് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ

    പുതിയ ലെയ്ൻ/പ്രവേശന നിയന്ത്രണങ്ങൾ സെൻറ് തോമസ് കോളേജ് റോഡിൽ നിന്നും പാലക്കലങ്ങാടി (മോർച്ചറി) റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

    തിരുവമ്പാടി ഭാഗത്തുനിന്നും നേരിട്ട് പാട്ടുരായ്ക്കൽ ജംഗ്ഷൻ വഴി ഷൊർണ്ണൂർ, പട്ടാമ്പി റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടുള്ളതല്ല. ടി വാഹനങ്ങൾ പാട്ടുരായ്ക്കൽ പാലത്തിനടിയിലൂടെ ഷൊർണ്ണൂർ റോഡിലേക്ക് പ്രവേശിക്കണം.

    നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ സുഖമമാക്കുന്നതിനും, സുരക്ഷിതമാക്കുന്നതിനുമായി പൊതുജനങ്ങളും, വ്യാപാരികളും, ഡ്രൈവർമാരും ഈ ക്രമീകരണങ്ങളോട് പൂർണ്ണമായി സഹകരിക്കണം.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇറാൻ-അമേരിക്കൻ യുദ്ധത്തിന് താൽക്കാലിക ശമനം; വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണ
    Next Article കർണാടകയിൽ രാഷ്ട്രീയ മാറ്റം: സിദ്ധരാമയ്യ രാജിവെച്ചു; ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് സൂചന
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026
    Featured

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026
    Featured

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം തുടരുന്നു: ആറുപേർക്ക് കൂടി രോഗബാധ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

    July 4, 2026

    ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം: അർജന്റീനയ്ക്കെതിരെ അട്ടിമറി സ്വപ്നവുമായി കാബോ വെർദെ കളത്തിലേക്ക്

    July 4, 2026

    പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.