Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കേരള ബാങ്കിന്റെ പ്രത്യേക വായ്പ; അറിയേണ്ടതെല്ലാം
    Kerala

    കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കേരള ബാങ്കിന്റെ പ്രത്യേക വായ്പ; അറിയേണ്ടതെല്ലാം

    ഓൺലൈൻ ഡെസ്ക്July 25, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി പ്രത്യേക വായ്പാ പദ്ധതിയുമായി കേരള ബാങ്ക് രംഗത്ത്. ‘ജെൻസി ടെക്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈ മാസം 27-ന് കൊച്ചിയിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ലാപ്ടോപ്പ് വാങ്ങാൻ മാത്രമായി അനുവദിക്കുന്ന ഈ വായ്പ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ വാങ്ങാൻ അനുവാദമില്ല.

    30 മാസമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 6.99 ശതമാനമാണ് പലിശ നിരക്ക്. വിദ്യാർത്ഥികൾ രക്ഷിതാക്കളുമായി ചേർന്നാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിന് പുറമെ ഒരു ബന്ധുവിന്റെ ജാമ്യം കൂടി ഇതിനായി ആവശ്യമാണ്. സിബിൽ സ്‌കോർ അടിസ്ഥാനമാക്കിയാണ് അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നത്. കൂടാതെ, കേരള ബാങ്കിൽ നിന്ന് ഇതിനകം വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവർക്ക് ജെൻസി ടെക് ലോൺ എടുക്കുന്ന സാഹചര്യത്തിൽ പലിശയിൽ അര ശതമാനം ഇളവും ലഭിക്കും.

    വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പിട്ട അപേക്ഷാ ഫോമിനൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോകളും കെവൈസി രേഖകളും സമർപ്പിക്കണം. തിരിച്ചറിയൽ രേഖകൾക്ക് പുറമെ കോളേജ് പ്രവേശന കത്ത്, കോഴ്‌സ് സർട്ടിഫിക്കറ്റ്, ലാപ്ടോപ്പിന്റെ ക്വട്ടേഷൻ, വിലവിവരങ്ങൾ, ഇൻവോയ്സ് തുടങ്ങിയ രേഖകളും ബാങ്കിൽ ഹാജരാക്കേണ്ടതുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് കേരള ബാങ്കിന്റെ അടുത്തുള്ള ശാഖകളുമായി ബന്ധപ്പെടാവുന്നതാണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ പ്രതികരണവുമായി സിജെപി; പാറ്റകളോട് കളിക്കരുതെന്ന് മുന്നറിയിപ്പ്
    Next Article വിദ്യാഭ്യാസ മന്ത്രിയുടെ രാജി സ്വാഗതം ചെയ്ത് അമിത് ഷാ പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം ഉറപ്പ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.