Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഓഹരി വിപണിയില്‍ ഉണർവ്: ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് കരുത്തായി; സെൻസെക്സ് നേട്ടത്തിലേക്ക്
    Economy

    ഓഹരി വിപണിയില്‍ ഉണർവ്: ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് കരുത്തായി; സെൻസെക്സ് നേട്ടത്തിലേക്ക്

    ഓൺലൈൻ ഡെസ്ക്July 27, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    മുംബൈ: യുഎസ്-ഇറാന്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ അയഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ ഇടിവും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുത്തതോടെ തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. തുടര്‍ച്ചയായ അഞ്ച് വ്യാപാര സെഷനുകളിലെ നഷ്ടത്തിന് വിരാമമിട്ടാണ് പ്രധാന സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിയത്. വ്യാപാരം ആരംഭിച്ചയുടന്‍ ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റോളം കുതിച്ചുയര്‍ന്നപ്പോള്‍, എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 23,900 എന്ന നിരക്കിന് മുകളിലേക്ക് തിരികെയെത്തി.

    പശ്ചിമേഷ്യയിലെ യുദ്ധഭീതി കുറഞ്ഞതും വിതരണ തടസ്സമുണ്ടാകുമെന്ന ആശങ്ക ഒഴിഞ്ഞതുമാണ് വിപണിക്ക് അനുകൂലമായത്. അമേരിക്ക ഇറാനുമേലുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഏഴ് ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 90 ഡോളറിന് താഴെയായി. ഈ ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ നിക്ഷേപ അന്തരീക്ഷത്തിന് ഉണര്‍വേകിയിട്ടുണ്ട്. സാങ്കേതികമായി പരിശോധിച്ചാല്‍, നിഫ്റ്റി 50 സൂചിക 23,965 ലെവലിലാണ് വ്യാപാരം തുടരുന്നത്. 23,800 എന്ന നിലവാരം ശക്തമായ സപ്പോര്‍ട്ടായും 24,180 ലെവല്‍ അടിയന്തര പ്രതിരോധമായും നിലകൊള്ളുന്നു. ഈ പ്രതിരോധം മറികടന്നാല്‍ സൂചിക 24,373 ലെവലിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്.

    പ്രമുഖ കമ്പനികളുടെ മികച്ച ഒന്നാം പാദ സാമ്പത്തിക ഫലങ്ങളും ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു. ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് മികച്ച ഫലങ്ങള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മൂന്ന് ശതമാനത്തോളം നേട്ടമുണ്ടാക്കി. ഇന്‍ഡിഗോ, ഇന്‍ഫോസിസ് ഓഹരികളും മികച്ച പ്രകടനം കാഴ്ചവെച്ചു. ബാങ്കിംഗ് മേഖലയില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 9 ശതമാനവും, എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. കൂടാതെ എന്‍ടിപിസി, ജിന്‍ഡാല്‍ സ്റ്റീല്‍, ആര്‍ഇസി, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി ബാങ്ക്, ലോധ ഡെവലപ്പേഴ്‌സ്, വേദാന്ത് ഫാഷന്‍സ്, സെന്‍ ടെക്‌നോളജീസ്, ലാന്‍ഡ്മാര്‍ക്ക് കാര്‍സ്, വാരീ റിന്യൂവബിള്‍ ടെക്‌നോളജീസ് എന്നീ ഓഹരികളും ശ്രദ്ധേയമായ ചലനങ്ങളാണ് വിപണിയില്‍ കാഴ്ചവെച്ചത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleവാഗമൺ മൊട്ടക്കുന്നിൽ വൻ ഭൂമി കയ്യേറ്റം; 80 കോടിയുടെ സർക്കാർ ഭൂമിയിൽ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങളെന്ന് ആക്ഷേപം
    Next Article ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്; ഇന്ത്യക്ക് ആശ്വാസം, വിപണിയിലെ ആശങ്കകൾ തുടരുന്നു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Economy

    ഓഹരി വിപണിയിൽ നേട്ടം തുടരുന്നു; സെൻസെക്സും നിഫ്റ്റിയും കുതിപ്പിൽ

    August 8, 2026
    Economy

    ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസികൾ വരുന്നു; പത്ത് ഇരുപത് രൂപ നോട്ടുകൾ ഉടൻ പ്രചാരത്തിൽ

    August 6, 2026
    Economy

    ഓഹരി വിപണിയില്‍ സമ്മിശ്ര തുടക്കം; നിഫ്റ്റി കണ്‍സോളിഡേഷനിലെന്ന് വിശകലനം

    August 4, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.