Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സംസ്ഥാനത്ത് വന്‍ ഐഎഎസ് അഴിച്ചുപണി; വിവിധ വകുപ്പുകളില്‍ പുതിയ നിയമനം
    Featured

    സംസ്ഥാനത്ത് വന്‍ ഐഎഎസ് അഴിച്ചുപണി; വിവിധ വകുപ്പുകളില്‍ പുതിയ നിയമനം

    ഓൺലൈൻ ഡെസ്ക്June 9, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. സസ്പെൻഷൻ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ബി. അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേൽക്കും. സസ്പെൻഷൻ കാലാവധി അവസാനിച്ച എൻ. പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഇദ്ദേഹത്തിന് യുവജനകാര്യം, മൃഗശാല, മ്യൂസിയം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി ഉണ്ടായിരിക്കും.

    വിവിധ വകുപ്പുകളിലായി നടന്ന സ്ഥാനമാറ്റത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിംഗ് വകുപ്പിന്റെയും അധിക ചുമതല നൽകി. കെ.ആർ. ജ്യോതിലാലിന് പ്ലാനിംഗ് ബോർഡിന്റെ അധിക ചുമതലയും, കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലമിനെയും നിയമിച്ചിട്ടുണ്ട്. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും, ടി.വി. അനുപമ ഗതാഗത സെക്രട്ടറിയായും പ്രവർത്തിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഷാർമിള മേരി ജോസഫിനെ നിയമിച്ചു. രത്തൻ യു. ഖേൽക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും, കെ. ബിജുവിനെ വനം വകുപ്പ് സെക്രട്ടറിയായും മാറ്റി നിയമിച്ചു. കെ. ജീവൻ ബാബു റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും, സുഹാസ് എസ്. ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കും.

    ഇതുകൂടാതെ ദിവ്യ എസ്. അയ്യർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും, അദീല അബ്ദുള്ള പി.ഡബ്ല്യു.ഡി സ്പെഷ്യൽ സെക്രട്ടറിയായും ചുമതലയേൽക്കും. ശ്രീറാം സാംബശിവ റാവുവിന് ഐടി വകുപ്പിന്റെ അധിക ചുമതല നൽകി. ഷാനവാസ് എസ്. തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും, ഡി. സജിത് ബാബു പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ പദവിയോടൊപ്പം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും. കെ. ഗോപാലകൃഷ്ണൻ പരിസ്ഥിതി വകുപ്പ് ഡയറക്ടറായും, ടി.വി. സുഭാഷ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിക്കും. എം. അഞ്ജനയ്ക്ക് നോർക്കയുടെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും അധിക ചുമതല ലഭിച്ചു. ഷീബ ജോർജ് വനിത ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും, അഫ്സാന പർവീൺ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും നിയമിതരായി. ജെറോമിക് ജോർജ് ധനവകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിൽ തുടരും.

    തുടർന്നുള്ള ഭരണപരമായ മാറ്റങ്ങളിൽ രേണു രാജ് ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും, ആസിഫ് കെ. യൂസഫ് നോർക്ക ഡയറക്ടറായും ചുമതലയേൽക്കും. ശ്രീധന്യ സുരേഷ് ഫുഡ് സേഫ്റ്റി കമ്മീഷണറായും, സഫ്ന നസറുദ്ദീൻ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അധിക ചുമതലയും വഹിക്കും. രാഹുൽ കൃഷ്ണ ശർമ്മ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായും, അനു എസ്. നായർ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടറായും പ്രവർത്തിക്കും. സബിൻ സമീദിന് ഐ & പി.ആർ.ഡി ഡയറക്ടറുടെ അധിക ചുമതല നൽകി. ഹർഷിൽ ആർ. മീന ടൂറിസം എം.ഡിയായും, എം.ജി. രാജമാണിക്യം കെ.എസ്.ഇ.ബി ചെയർമാനായും തുടരും.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകനത്ത മഴ: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
    Next Article കൊട്ടാരക്കരയിൽ വ്യാജരേഖകളുമായി പത്ത് ബംഗ്ലാദേശികൾ പിടിയിൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.