Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ പൊളിച്ചുനീക്കി നഗരസഭയുടെ നടപടി
    Kerala

    തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ പൊളിച്ചുനീക്കി നഗരസഭയുടെ നടപടി

    ഓൺലൈൻ ഡെസ്ക്May 25, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളിലേക്കുള്ള വഴിയടക്കം തടസ്സപ്പെടുത്തിക്കൊണ്ട് നടത്തിയിരുന്ന കയ്യേറ്റങ്ങൾ കോർപ്പറേഷൻ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. ബുൾഡോസർ ഉപയോഗിച്ചാണ് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ തകർത്ത് മാർക്കറ്റ് പരിസരം വൃത്തിയാക്കിയത്. ഇറച്ചിക്കടകൾ ഉൾപ്പെടെയുള്ളവ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.

    കഴിഞ്ഞ ദിവസം മേയർ വി. വി രാജേഷും സംഘവും പാളയം മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ ഔദ്യോഗിക രേഖകൾ പരിശോധിച്ച് കയ്യേറ്റം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അടിയന്തര നടപടി സ്വീകരിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാവിലെ തന്നെ ഓഫീസിലെത്തി നടപടികൾക്ക് നേതൃത്വം നൽകി.

    ദീർഘകാലമായി ചില സംഘങ്ങൾ കയ്യൂക്ക് ഉപയോഗിച്ച് മാർക്കറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയിരുന്നുവെന്ന് മേയർ അറിയിച്ചു. താൽക്കാലികമായി നിർമിച്ച കടകൾ ബിനാമി പേരുകളിൽ ലക്ഷങ്ങൾ വാടക ഈടാക്കി മറിച്ച് നൽകുകയായിരുന്നു. കൂടാതെ, 45 വർഷമായി കച്ചവടക്കാരിൽ നിന്ന് ഗുണ്ടാസംഘങ്ങൾ നടത്തിവന്ന അനധികൃത പണപ്പിരിവും കോർപ്പറേഷൻ അവസാനിപ്പിച്ചു. മുൻ ഭരണസമിതികളുടെ ഒത്താശയോടെയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. അനധികൃത നിർമാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ സന്ധിയില്ലാത്ത നടപടികൾ തുടരുമെന്നും ഡെപ്യൂട്ടി മേയറുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കുമെന്നും മേയർ വ്യക്തമാക്കി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഅതിഥി തൊഴിലാളികളെ റാഞ്ചുന്ന മാഫിയ: കേരളത്തിലെ നിർമ്മാണ മേഖല പ്രതിസന്ധിയിൽ
    Next Article ഇന്ത്യയിൽ ഡെലിവറി ചെലവ് കുത്തനെ ഉയരുന്നു; വേഗതയേക്കാൾ ഉപഭോക്താക്കൾക്ക് പ്രധാനം വിശ്വാസ്യതയെന്ന് റിപ്പോർട്ട്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Kerala

    വീര സവർക്കർ ചോദ്യം ചോദിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതി ഇടപെടൽ

    August 13, 2026
    Kerala

    ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര വകുപ്പിന് കത്ത് നൽകി

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.