Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ: പരീക്ഷണ പറക്കൽ തുടങ്ങി, യാത്രാസമയം അറിയാം
    Featured

    കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ: പരീക്ഷണ പറക്കൽ തുടങ്ങി, യാത്രാസമയം അറിയാം

    ഓൺലൈൻ ഡെസ്ക്May 10, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി:

    ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസിന് തുടക്കമാകുന്നു. ഇതിന് മുന്നോടിയായുള്ള പരീക്ഷണ പറക്കൽ ഇന്ന് (ഞായറാഴ്ച) മുതൽ ആരംഭിച്ചു. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ കൊച്ചിയുമായി ബന്ധിപ്പിച്ചാണ് പരീക്ഷണ പറക്കൽ നടക്കുന്നത്.

    20 പേർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന ‘കനേഡിയൻ വൈക്കിങ് ഡിഎച്ച്‌സി-6-400 ട്വിൻ ഓട്ടർ’ ഇരട്ട എഞ്ചിൻ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. പരീക്ഷണ പറക്കലിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന് ദ്വീപുകളിൽ നിന്ന് കൊച്ചിയിലേക്ക് ഏകദേശം ഒരു മണിക്കൂറോളം യാത്രാദൈർഘ്യമാണുള്ളത്. സ്കൈഹോപ് എന്ന കമ്പനിയാണ് ഈ പരീക്ഷണ പറക്കലിന് നേതൃത്വം നൽകുന്നത്. ലക്ഷദ്വീപ് പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പാണ് പരീക്ഷണ പറക്കലിന്റെ സമയക്രമം തീരുമാനിച്ചിരിക്കുന്നത്.

    പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കുന്നതോടെ ഡിജിസിഎ സ്ഥിരം യാത്രാ സർവീസുകളുടെ തീയതി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഡിജിസിഎ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വിമാനത്തിലുണ്ട്. പരീക്ഷണ പറക്കൽ നടക്കുന്ന ദിവസങ്ങളിൽ ദ്വീപുകളിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലാൻഡിങ്, ടേക്ക് ഓഫ് വേളകളിൽ അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിച്ച പ്രത്യേക സുരക്ഷാ ബോട്ടുകൾ ഉറപ്പാക്കാൻ പോർട്ട് അസിസ്റ്റന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫയർ സർവീസ്, രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവരും പൂർണ്ണ സജ്ജരാണ്. ടൂറിസം മേഖലയ്ക്കും ലക്ഷദ്വീപ് നിവാസികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ പുതിയ സീപ്ലെയിൻ സർവീസ് വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകേരള മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും; ഫ്ലെക്സ് പോരിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി
    Next Article തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ദളപതി ഭരണം ആരംഭിക്കുന്നു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.