Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഒളിമ്പിക്സ് അയോഗ്യത: വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ വിലക്ക്, 2026 വരെ മത്സരം അസാധ്യം
    Featured

    ഒളിമ്പിക്സ് അയോഗ്യത: വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ വിലക്ക്, 2026 വരെ മത്സരം അസാധ്യം

    ഓൺലൈൻ ഡെസ്ക്May 10, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഡൽഹി: പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയെ തുടർന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വിലക്ക്. 2026 ജൂൺ വരെ താരത്തിന് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ഒളിമ്പിക്സിലെ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഫെഡറേഷൻ 15 പേജുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി.

    ഫൈനലിൽ ഭാരപരിശോധനയിൽ 100 ഗ്രാം അധികം കണ്ടെത്തിയതിനെ തുടർന്ന് വിനേഷ് അയോഗ്യയായി. ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനകൾക്ക് കൃത്യമായി ഹാജരാകാതിരുന്നതും ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നു. ഒളിമ്പിക്സിലുണ്ടായ ഈ സംഭവവികാസങ്ങൾ ഇന്ത്യൻ ഗുസ്തിക്ക് അപമാനമുണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു. 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള തിരിച്ചുവരവിന് ഇത് വലിയ തിരിച്ചടിയാണ്.

    ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ഹരിയാനയിൽ നിന്ന് കോൺഗ്രസ് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് താരം വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള യോഗ്യതാ ടൂർണമെന്റായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കുന്ന ദേശീയ ഓപ്പൺ റാങ്കിങ് ഗുസ്തി ടൂർണമെന്റിലൂടെ തിരിച്ചുവരവിനൊരുങ്ങവെയാണ് ഫെഡറേഷന്റെ വിലക്ക് വന്നത്. ടൂർണമെന്റിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ മനഃപൂർവം ശ്രമം നടക്കുന്നുണ്ടെന്ന് വിനേഷ് ആരോപിച്ചു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിന്റെ മുൻനിരയിൽ താനുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളുമായി നിലവിലെ നടപടിക്ക് ബന്ധമില്ലെന്നാണ് ഫെഡറേഷന്റെ വിശദീകരണം. വിരമിച്ച താരങ്ങൾ വീണ്ടും മത്സരരംഗത്തേക്ക് വരുമ്പോൾ ഉത്തേജക മരുന്ന് പരിശോധനകളും മറ്റും പൂർത്തിയാക്കാൻ ആറുമാസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. ഈ ചട്ടം പാലിക്കാതെ മത്സരത്തിനിറങ്ങാൻ കഴിയില്ല. വിനേഷിന്റെ നോട്ടീസ് സമയം പൂർത്തിയാകുന്നത് 2026 ജൂൺ 26-നാണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപിണറായിയെ വേട്ടയാടിയത് മാധ്യമങ്ങൾ: എൽഡിഎഫ് തോൽവിയിൽ പ്രതികരണവുമായി വെള്ളാപ്പള്ളി
    Next Article മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം; വി.ഡി. സതീശനും കെ.സി. വേണുഗോപാലിനുമുള്ള പൈലറ്റ് എസ്കോർട്ട് മടക്കിവിളിച്ച് പോലീസ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.