Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: International
പശ്ചിമേഷ്യ: യുഎസ്-ഇറാൻ സംഘർഷം ലോകത്തിന് ഭീഷണിയാകുന്നു രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇസ്ലാമാബാദിൽ…
ദുബായ്: ഹോർമുസ് കടലിടുക്ക് ഇറാനന്റെ മാത്രം സ്വത്തല്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് തുറന്നുതന്നെയിരിക്കണമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ ഇറാനന്റെ നിയന്ത്രണത്തിൽ…
ഹോർമുസ്: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയിൽ കടുത്ത സാമ്പത്തിക-സൈനിക സമ്മർദ്ദം ചെലുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം…
ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക നയതന്ത്ര ചർച്ചകൾക്ക് കനത്ത തിരിച്ചടി. പാകിസ്താനിലെ ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ഉന്നതതല ചർച്ചകൾക്ക് ഒടുവിലും ഇരുരാജ്യങ്ങൾക്കും നിർണായക വിഷയങ്ങളിൽ ഒരു ധാരണയിലെത്താൻ…
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ പുതിയ ചരിത്രം രചിച്ച് കൗമാരതാരം റിയോ ഗുഹുമ. ഫുൾഹാമിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ആൻഫീൽഡിൽ ഏറ്റവും പ്രായം…
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിൽ ആഗോള സാമ്പത്തിക വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളുടെ ഫലത്തിനായി നിക്ഷേപകർ…
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ നയതന്ത്ര-വ്യാപാര ബന്ധം പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ഊർജ സുരക്ഷാ മേഖലയിൽ ഇന്ത്യയ്ക്ക് വലിയൊരു ആശ്വാസമായി കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നൽകാമെന്ന്…
വാഷിങ്ടണ്‍: അമ്പത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്രതിരിച്ചു. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ‘ആർട്ടെമിസ് 2’ ദൗത്യം ഫ്ലോറിഡയിലെ കെന്നഡി സ്പേസ്…
ൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകളുടെ ബദൽ മൂല്യനിർണ്ണയ രീതി സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറങ്ങി. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ…
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ പുതിയ…
