Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: ഓൺലൈൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൂടാതെ തൃശ്ശൂർ,…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതോടെ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.…
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരത്തോട് ചേർന്ന തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നീ മേഖലകളിൽ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത്…
കൊച്ചി: തേവര പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം. കുണ്ടന്നൂരിൽ നിന്നും ഐലൻഡിലേക്ക് പോവുകയായിരുന്ന ലോറിയാണ് അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് വഴി…
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായക മാറ്റങ്ങളുമായി സിപിഐ. ഡിഎംകെ സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയതിന് പിന്നാലെ, തങ്ങളും ഡിഎംകെ സഖ്യത്തിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…
ഗുരുവായൂർ: ബുധനാഴ്ച മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി വിപണിയിൽ, വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ ഉണ്ടായ കനത്ത ലാഭമെടുപ്പ് രാവിലത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി. ബാങ്കിംഗ്, എഫ്.എം.സി.ജി…
കൊച്ചി: ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കണക്കിലെടുത്ത്, ഇന്ത്യൻ ഓഹരി വിപണി ഇന്ന് താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിക്കുമെന്ന് സൂചന. യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ യുഎസ്…
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നു ക്രൂഡ് ഓയിൽ വില 150 ഡോളറിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
അന്താരാഷ്ട്ര വാർത്ത: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വില ബാരലിന് 150…
തിരുവനന്തപുരം: പത്തനംതിട്ടയിൽ ബംഗ്ലാദേശ് സ്വദേശിയായ ഭീകരൻ ഒളിവിൽ കഴിഞ്ഞ സംഭവം അതീവ ഗൗരവത്തോടെ കണ്ട് ഭീകര വിരുദ്ധ സേന (ATS) അന്വേഷണം ആരംഭിച്ചു. ജൂവൽ കിംഗ് എന്ന…
ലണ്ടൻ: വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിക്കുത്ത് സംഭവത്തെത്തുടർന്ന് യുകെയിൽ വ്യാപകമായ വംശീയ-കുടിയേറ്റ വിരുദ്ധ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബെൽഫാസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം…
