Author: ഓൺലൈൻ ഡെസ്ക്

സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിൽ സർക്കാർ പദ്ധതിയെന്ന വ്യാജേന മൂന്ന് വയോധികകളെ കബളിപ്പിച്ച് തല മൊട്ടയടിപ്പിച്ച സംഭവം പുറത്തായി. ആറ്റൂർ തഹസിൽദാർ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരനാണ്…

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട, സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പരിശീലന പദ്ധതിയിൽ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തേക്കുള്ള പരിശീലനത്തിനായാണ്…

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി കർശന ശിക്ഷാ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ചോദ്യപ്പേപ്പർ ചോർച്ചയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക്…

ന്യൂഡൽഹി: ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ താൻ മൂന്നാമതാണെന്ന രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിന്റെ പരാമർശത്തെ പരിഹസിച്ച് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ രംഗത്ത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ്…

ചെന്നൈ: പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും വീഡിയോകളും കാണുന്നതിനും തമിഴ്നാട് സർക്കാർ വിലക്കേർപ്പെടുത്തി. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോൺ…

തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ മദ്യവിൽപ്പന ശാലകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12…

ന്യൂഡൽഹി: രാജ്യത്ത് ജൂൺ മുതൽ ജൂലൈ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവ് കഴിഞ്ഞ 126 വർഷത്തിനിടയിലെ ഏറ്റവും വരണ്ട കാലഘട്ടങ്ങളിലൊന്നായി മാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ…

ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് നാല് സാമ്പത്തിക വർഷങ്ങൾക്കിടെ ബാങ്കുകൾ ഈടാക്കിയത് 26,170 കോടി രൂപയിലധികം. 2023 മുതൽ 2026 വരെയുള്ള…

ഗുരുവായൂർ: ബുധനാഴ്ച ഇന്ത്യന്‍ ഓഹരി വിപണി മികച്ച നേട്ടത്തോടെയും ഗ്യാപ്പ്-അപ്പ് വ്യാപാരവുമാണ് ആരംഭിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചികയായ സെന്‍സെക്‌സ് 800 പോയിന്റോളം ഉയര്‍ന്നപ്പോള്‍, നിഫ്റ്റി 50 സൂചിക നിര്‍ണ്ണായകമായ…

ന്യൂഡൽഹി: കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ കളിപ്പാട്ട വ്യവസായം ചരിത്രപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ കളിപ്പാട്ട കയറ്റുമതിയിൽ 89.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ, ഇറക്കുമതി 37.5…