Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സൗജന്യ യാത്ര: കെഎസ്ആർടിസി ബസുകൾക്ക് മാത്രം; സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ
    Kerala

    സൗജന്യ യാത്ര: കെഎസ്ആർടിസി ബസുകൾക്ക് മാത്രം; സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

    ഓൺലൈൻ ഡെസ്ക്May 11, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    സംസ്ഥാനം:

    കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരന്റി’ പ്രകാരമാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം തകരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി.

    പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ജെൻഡർ രേഖപ്പെടുത്തിയ ടിക്കറ്റുകൾ നൽകിത്തുടങ്ങി. സൗജന്യ യാത്ര വരുന്നതോടെ കൂടുതൽ സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കും. ഇത് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കും. വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി സർവീസ് നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നും അവർ പറയുന്നു.

    രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തിയില്ല. പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ബസ് ഉടമകളുമായി ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleവിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ബാഴ്‌സയുടെ കാവൽക്കാരനായി വോയ്‌ഷ്‌ക് സ്‌റ്റെൻസ്‌നെയുടെ ഐതിഹാസിക തിരിച്ചുവരവ്
    Next Article ജിയോ ഐപിഒയിൽ അപ്രതീക്ഷിത വഴിത്തിരിവ്: ഒഎഫ്എസ് ഒഴിവാക്കി അംബാനി; സാധാരണക്കാർക്ക് നേട്ടം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Featured

    കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.