Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കല്യാൺ ജ്വല്ലേഴ്സിന് റെക്കോർഡ് ലാഭം; ഓഹരിയുടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു
    Economy

    കല്യാൺ ജ്വല്ലേഴ്സിന് റെക്കോർഡ് ലാഭം; ഓഹരിയുടമകൾക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു

    ഓൺലൈൻ ഡെസ്ക്May 8, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: കല്യാൺ ജ്വല്ലേഴ്സിന് റെക്കോർഡ് ലാഭം. അറ്റാദായത്തിൽ 118% കുതിപ്പ്, നിക്ഷേപകർക്ക് ഡിവിഡന്റ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് 2024 മാർച്ച് പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വരുമാനത്തിലും അറ്റാദായത്തിലും റെക്കോർഡ് വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകർക്ക് മികച്ച ലാഭവിഹിതം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

    കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 118.2% വർദ്ധിച്ച് 410 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 188 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനത്തിൽ 66 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി. വരുമാനം 6,182 കോടി രൂപയിൽ നിന്ന് 10,275 കോടി രൂപയായി ഉയർന്നു. പ്രവർത്തന ലാഭം 399 കോടി രൂപയിൽ നിന്നും 84% വളർച്ചയോടെ 736 കോടിയായി മാറി. എബിറ്റ്ഡ മാർജിൻ 6.4 ശതമാനത്തിൽ നിന്ന് 7.1 ശതമാനത്തിലേക്കും ഉയർന്നു.

    അന്താരാഷ്ട്ര ഓപ്പറേഷൻസിൽ നിന്നും മികച്ച വരുമാനമാണ് 2024 മാർച്ച് പാദത്തിൽ കമ്പനി നേടിയത്. ഈ മേഖലയിലെ വരുമാനം 1,157 കോടി രൂപയാണ്. 2023 മാർച്ചിലെ 807 കോടി രൂപയിൽ നിന്ന് 43% വർദ്ധനവാണിത്. കല്യാൺ ജ്വല്ലേഴ്സിന്റെ ഡിജിറ്റൽ ഫസ്റ്റ് പ്ലാറ്റ്‌ഫോമായ കാൻഡിയർ വലിയ മുന്നേറ്റമാണ് നടത്തിയത്. 2024 മാർച്ച് പാദത്തിൽ മാത്രം 360% വരുമാന വളർച്ചയാണ് കാൻഡിയർ നേടിയത്. ഓഹരിയുടമകൾക്ക് 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2.50 രൂപ നിരക്കിലാകും ഡിവിഡന്റ് ലഭിക്കുക.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleബംഗാളിൽ ചരിത്രമെഴുതി ബിജെപി; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും
    Next Article 4 മാസത്തിനുള്ളിൽ 266% വരെ കുതിപ്പ്: 2026-ലെ മികച്ച 6 മൾട്ടിബാഗർ ഓഹരികൾ ഇതാ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.