Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » 2026 ലോകകപ്പിൽ ഇന്ത്യൻ കരുത്തായി തഹ്‌സിൻ മുഹമ്മദും സർപ്രീത് സിങ്ങും
    National

    2026 ലോകകപ്പിൽ ഇന്ത്യൻ കരുത്തായി തഹ്‌സിൻ മുഹമ്മദും സർപ്രീത് സിങ്ങും

    ഓൺലൈൻ ഡെസ്ക്June 2, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഓക്ക്ലന്‍ഡ്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അഭിമാനമായി രണ്ട് യുവതാരങ്ങളുടെ സാന്നിധ്യം. ഖത്തര്‍ ദേശീയ ടീമിന്റെ ഭാഗമായ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷീദും, ന്യൂസീലന്‍ഡ് മധ്യനിരയിലെ കരുത്തനായ സര്‍പ്രീത് സിങ്ങുമാണ് ലോകകപ്പിന്റെ വലിയ വേദിയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ തിളക്കമായി മാറുന്നത്. ഇതിനുമുന്‍പ് 2006-ലെ ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി കളിച്ച വികാഷ് ദൊരാസൂവാണ് ഇന്ത്യന്‍ വേരുകളുള്ള ആദ്യ താരമായി ചരിത്രത്തില്‍ ഇടംപിടിച്ചത്. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ പാരമ്പര്യമുള്ള രണ്ട് കളിക്കാര്‍ ഒരേ ലോകകപ്പില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്.

    ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ പലചരക്ക് വ്യാപാരം നടത്തുന്ന പഞ്ചാബി കുടുംബത്തില്‍ 1999 ഫെബ്രുവരി 20-നാണ് സര്‍പ്രീത് സിങ് ജനിച്ചത്. കായിക അന്തരീക്ഷത്തില്‍ വളര്‍ന്ന സര്‍പ്രീത്, കുട്ടിക്കാലത്ത് ക്രിക്കറ്റിലും ബാസ്‌കറ്റ്‌ബോളിലും സജീവമായിരുന്നെങ്കിലും ഒടുവില്‍ ഫുട്‌ബോളിനെ തന്റെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. മകന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ അമ്മ ശരണ്‍ജിത് വലിയ പിന്തുണയാണ് നല്‍കിയത്. കൃത്യമായ പരിശീലനവും വ്യക്തിഗത കോച്ചിങ്ങും ഉറപ്പാക്കി തന്നെ വളര്‍ത്തിയതില്‍ അമ്മയ്‌ക്കുള്ള പങ്ക് താരം പലപ്പോഴും എടുത്തുപറയാറുണ്ട്. ഫുട്‌ബോള്‍ താരമാണെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിരാട് കോലിയുടെയും കടുത്ത ആരാധകന്‍ കൂടിയാണ് 27-കാരനായ സര്‍പ്രീത്.

    പതിനാറാം വയസ്സില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് എഫ്.സിയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച സര്‍പ്രീത്, 2018-19 സീസണിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് 2019-ലെ അണ്ടര്‍-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലേക്കുള്ള വഴിതുറന്നു. ഇതോടെ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ബൂട്ട് കെട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ഖ്യാതിയും, ജര്‍മ്മന്‍ ബുണ്ടസ്ലിഗയില്‍ കളിക്കുന്ന രണ്ടാമത്തെ ന്യൂസീലന്‍ഡ് താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. പിന്നീട് ജര്‍മ്മനി, പോര്‍ച്ചുഗല്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രമുഖ ക്ലബ്ബുകള്‍ക്കായും താരം കളത്തിലിറങ്ങി. 2018 മാര്‍ച്ചില്‍ കാനഡയ്‌ക്കെതിരായ മത്സരത്തിലൂടെ ന്യൂസീലന്‍ഡിന്റെ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച സര്‍പ്രീത്, മുംബൈയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. പാരീസ് ഒളിമ്പിക്‌സിലും ന്യൂസീലന്‍ഡ് ടീമിന്റെ പ്രധാന കരുത്തായിരുന്ന ഈ മധ്യനിര താരം, വരാനിരിക്കുന്ന ലോകകപ്പിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമുഖ്യമന്ത്രിയുടെ ഡ്രൈവർക്ക് പോലീസ് മർദനം: പരാതിയുമായി എകെജി സെന്ററിലെ ജീവനക്കാരൻ, ഡിജിപിക്ക് റിപ്പോർട്ട് നൽകി
    Next Article സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറിന് കേന്ദ്രത്തിന്റെ വിലക്ക്: സുരക്ഷാ ആശങ്കകൾക്കിടെ മെറ്റയ്‌ക്ക് നോട്ടീസ്

    July 2, 2026
    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.